വാതില്‍ മെല്ലെ തുറന്നൊരു നാളില്‍ അറിയാതെ
വന്നെന്‍ ജീവനിലേറിയതാരോ
കാറ്റില്‍ കണ്ണിമ തെല്ലടയാതെ കൊതിയോടെ
എന്നും കാവലിരിക്കുവതാരോ
ഒരു നാളും പിണങ്ങാതെ
എന്നോടൊന്നും ഒളിക്കാതെ
ഒരു കൊച്ചു കിനാവുകള്‍ കാണുവതാരോ
കള്ളങ്ങള്‍ പറഞ്ഞാലും
നേരെന്താണെന്നറിഞ്ഞാലും
നിഴലായ് കൂടെ നടക്കുവതാരോ..
വാതില്‍ മെല്ലെ തുറന്നൊരു നാളില്‍ അറിയാതെ
വന്നെന്‍ ജീവനിലേറിയതാരോ
കാറ്റില്‍ കണ്ണിമ തെല്ലടയാതെ കൊതിയോടെ
എന്നും കാവലിരിക്കുവതാരോ....
thanks follow for more songs..