menu-iconlogo
huatong
huatong
avatar

Athmaavile Aanandhame

Sajeer Koppamhuatong
💜𝐀𝐳𝐈𝐳ᵛᵏ1812💜huatong
歌詞
作品
?Upload by?

?AzIzvk1812?

☕️Song selection for ☕️

☕Ⓐ?ᵛάℝαŇŇ?☕

?????????

കാണാ കിനാവിൽ കണിയാകുമോ നീ

കാണും ന്നിലാ വിൽ മായാതെ മാഞ്ഞോ..

മായാ കിനാവിൽ മഴയകുമോ നീ

മായാതെ മഴവില്ലിൻ കുടയായി മാറോ..ഓ..

ആത്മാവിലേ...  ആനന്ദമേ...

ആരാരുമറിയാതെ കാക്കുന്നു ഞാൻ

ആളുന്നൊരീ തീനാളമായി

അലയുന്നൊരെരിവേനൽ പ്രണയാർദ്രമേ

നീ എൻ നെഞ്ചിൻ പൊൻവാതിൽ   മിന്നുന്നൊരഴകാർന്ന അലിവിന്റെ ഉയിരാകുമോ

നീ കനിവായി തെളിയുന്നു ആകാശച്ചെരുവിൽ ഞാൻ അലയുന്നൊരലയായിടാം

കാണാ കിനാവിൽ കണിയാകുമോ നീ

കാണും നിലാ വിൽ മായാതെ മാഞ്ഞോ......

?????????

?????????

ചശകമായി ഒഴുകുമോ

പ്രാണനിൽ നിൻ അനുരാഗം...

അമൃതമായി നിറയുമോ

നോവുമാത്മ രാഗത്തിൽ

നീയേ.....

ദീപ്തമാ....യ്

നീയേ......

ശ്വാസമാ....യ്

കാണാ കിനാവിൽ കണിയാകുമോ നീ

കാണും നിലാവിൽ മായാതെ മാഞ്ഞോ....

?????????

?????????

ഇരവിലും പകലിലും..

ഉയിരു തേടും തുടിതാളം

ഉദയമായ്  ഉണർവുമായ്

കിരണമായി അണയൂ നീ..

നീയേ....

നാദമാ....യ്

നീയേ.....

തളമാ....യ്

കാണാ കിനാവിൽ കണിയാകുമോ നീ

കാണും നിലാ വിൽ മായാതെ മാഞ്ഞോ..

മായാ കിനാവിൽ മഴയകുമോ നീ

മായാതെ മഴവില്ലിൻ കുടയായി മാറോ..ഓ....

?

?

☹️

?

?

?

?

ആത്മാവിലേ...  ആനന്ദമേ...

ആരാരുമറിയാതെ കാക്കുന്നു ഞാൻ

ആളുന്നൊരീ തീനാളമായി

അലയുന്നൊരെരിവേനൽ പ്രണയാർദ്രമേ

നീ എൻ നെഞ്ചിൻ പൊൻവാതിൽ മിന്നുന്നൊരഴകാർന്ന അലിവിന്റെ ഉയിരാകുമോ

നീ കനിവായി തെളിയുന്നു ആകാശച്ചെരുവിൽ ഞാൻ അലയുന്നൊരലയായിടാം

കാണാ കിനാവിൽ കണിയാകുമോ നീ

കാണും നിലാവിൽ മായാതെ മാഞ്ഞോ......

Thank you ?

更多Sajeer Koppam熱歌

查看全部logo

猜你喜歡