menu-iconlogo
huatong
huatong
歌詞
作品
Listen to the story

Of a lovely freaky boy

Not just a story

It's the feeling of the boy

He wants to make a girl

To feel the love for his own story

But the girl never stays to hear the words

The boy just singing the story

ഓ മൈ ഗോഡ് പോയി

ഞാനൊരു പെണ്ണിനെ പ്രേമിച്ചുപോയി

അവളുടെ കണ്ണുകൾ കണ്ടൊരു നേരത്തു

ചങ്കിലെ ലൗവ് തറച്ചൊന്നു പോയി

ചെന്താമര പോലെ അവളുടെ

ചെഞ്ചൊടി ഇതളുകൾ ആകെ

ചെറിയൊരു പുഞ്ചിരി തഴുകിയ നേരം

എൻ നെഞ്ചിലെ കിളിയങ്ങു പോയി

പോസ്റ്റായി പോയി എന്നുടെ

ലൈഫത് വേസ്റ്റായി പോയി

അവളുടെ Hate you എന്നൊരു വാക്കിൽ

സീൻ മൊത്തം ഡാർക്കായി പോയി

One side love എൻ്റളിയാ

Not simple matter

ചുമ്മാ just try to feel it

Wonderful feeling അളിയാ

First time it's boring

Next time you'll get the feeling

It's the time to break it

Life is so thrilling അളിയാ

എടി പെണ്ണെ ഫ്രീക്ക് പെണ്ണെ

എന്നുടെ കൂടെ പോരടി പെണ്ണെ

എന്നുടെ കൂടെ പോന്നാലോ

ലൈഫ് ഫുള്ളാ ജോളി ബേബി

എടി പെണ്ണെ ഫ്രീക്ക് പെണ്ണെ

എന്നുടെ കൂടെ പാടടി പെണ്ണെ

എന്നുടെ കൂടെ പാടുമ്പോൾ

ലൈഫ് ഫുള്ളാ ജോളി ബേബി

എടി പെണ്ണെ ഫ്രീക്ക് പെണ്ണെ

എന്നുടെ കൂടെ പോരടി പെണ്ണെ

എന്നുടെ കൂടെ പോന്നാലോ

ലൈഫ് ഫുള്ളാ ജോളി ബേബി

എടി പെണ്ണെ ഫ്രീക്ക് പെണ്ണെ

എന്നുടെ കൂടെ പാടടി പെണ്ണെ

എന്നുടെ കൂടെ പാടുമ്പോൾ

ലൈഫ് ഫുള്ളാ ജോളി ബേബി

എടി പെണ്ണെ എ ഏ

എടി പെണ്ണെ എ ഏ

എടി പെണ്ണെ എ ഏ

എടി പെണ്ണെ ഫ്രീക്ക് പെണ്ണെ

എടി പെണ്ണെ എ ഏ

എടി പെണ്ണെ എ ഏ

എടി പെണ്ണെ എ ഏ

എടി പെണ്ണെ ഫ്രീക്ക് പെണ്ണെ

കാലത്തു ബസ്റ്റോപ്പിൽ ഞാൻ ചെന്നു

ഫുൾ ഗെറ്റപ്പിൽ ഞാൻ ചെന്നു

വാച്ചിലെ സമയം നോക്കി നിന്നു

അവളുടെ വരവും നോക്കി നിന്നു

ഫസ്റ്റ് ബസ് ഒന്നു പോയി

ദേ സെക്കൻഡ് ബസ് ഒന്നുപോയി

ദേണ്ടേ പിന്നൊരു ബസും പോയി

എന്നുടെ സമയം വേസ്റ്റായി പോയി

ഒടുവിൽ അവൾ ദേ വന്നൂ

നീല ചുരിദാറും അണിഞ്ഞവൾ വന്നു

ചിലു ചിലെ കിലുങ്ങണ

കൊലുസ്സിൻ്റെ മണിയുമായി

നടന്നെൻ്റെ അരികത്തു അവൾ വന്നു നിന്നു

മൈൻഡ് പോലും ചെയ്തില്ല

എൻ്റെ മുഖത്തോട്ടു പോലും നോക്കീലാ

ഇത്ര കഷ്ടപ്പെട്ട് ഗെറ്റപ്പിട്ടു നിന്നിട്ടും

ഒരു ലുക്ക് പോലും തന്നില്ല

One side love എൻ്റളിയാ

Not simple matter

ചുമ്മാ just try to feel it

Wonderful feeling അളിയാ

First time it's boring

Next time you'll get the feeling

It's the time to break it

Life is so thrilling അളിയാ

എടി പെണ്ണെ ഫ്രീക്ക് പെണ്ണെ

എന്നുടെ കൂടെ പോരടി പെണ്ണെ

എന്നുടെ കൂടെ പോന്നാലോ

ലൈഫ് ഫുള്ളാ ജോളി ബേബി

എടി പെണ്ണെ ഫ്രീക്ക് പെണ്ണെ

എന്നുടെ കൂടെ പാടടി പെണ്ണെ

എന്നുടെ കൂടെ പാടുമ്പോൾ

ലൈഫ് ഫുള്ളാ ജോളി ബേബി

എടി പെണ്ണെ ഫ്രീക്ക് പെണ്ണെ

എന്നുടെ കൂടെ പോരടി പെണ്ണെ

എന്നുടെ കൂടെ പോന്നാലോ

ലൈഫ് ഫുള്ളാ ജോളി ബേബി

എടി പെണ്ണെ ഫ്രീക്ക് പെണ്ണെ

എന്നുടെ കൂടെ പാടടി പെണ്ണെ

എന്നുടെ കൂടെ പാടുമ്പോൾ

ലൈഫ് ഫുള്ളാ ജോളി ബേബി

എടി പെണ്ണെ എ ഏ

എടി പെണ്ണെ എ ഏ

എടി പെണ്ണെ എ ഏ

എടി പെണ്ണെ ഫ്രീക്ക് പെണ്ണെ

എടി പെണ്ണെ എ ഏ

എടി പെണ്ണെ എ ഏ

എടി പെണ്ണെ എ ഏ

എടി പെണ്ണെ ഫ്രീക്ക് പെണ്ണെ

更多Shaan Rahman/Sathyajith/Neethu Naduvathettu熱歌

查看全部logo

猜你喜歡