menu-iconlogo
logo

Manikya Malaraya Poovi Oru Adar Love

logo
歌詞
മാണിക്യ മലരായ പൂവീ

മഹതിയാം ഖദീജ ബീവി

മക്കയെന്ന പുണ്യ നാട്ടിൽ

വിലസിടും നാരീ...

വിലസിടും നാരീ...

മാണിക്യ മലരായ പൂവീ

മഹതിയാം ഖദീജ ബീവി

മക്കയെന്ന പുണ്യ നാട്ടിൽ

വിലസിടും നാരീ...

വിലസിടും നാരീ...

ഖാത്തിമുന്നബിയേ വിളിച്ചു

കച്ചവടത്തിന്നയച്ചു

കണ്ടനേരം കൽബിനുള്ളിൽ

മോഹമുദിച്ച്...

മോഹമുദിച്ച്...

കച്ചവടവും കഴിഞ്ഞു

മുത്ത് റസൂലുള്ള വന്ന്

കല്ലിയാണാലോചനയ്ക്കായ്

ബീവി തുനിഞ്ഞ്...

ബീവി തുനിഞ്ഞ്...

മാണിക്യ മലരായ പൂവീ

മഹതിയാം ഖദീജ ബീവി

മക്കയെന്ന പുണ്യ നാട്ടിൽ

വിലസിടും നാരീ...

വിലസിടും നാരീ...