menu-iconlogo
logo

Olakuzhal

logo
歌詞
കോലക്കുഴൽ വിളി കേട്ടോ.....?

രാധേ...എൻ...രാ...ധേ....

കണ്ണനെന്നെ വിളിച്ചോ...?

രാവിൽ...ഈ...രാ...വിൽ........

പാ...ൽ നിലാ...വു പെയ്യുമ്പോൾ....

പൂ...ങ്കിനാ...വു നെയ്യുമ്പോൾ....

എല്ലാം മറന്നു വന്നൂ...ഞാൻ.....

നിന്നോടിഷ്ടം...കൂ...ടാൻ........

കോലക്കുഴൽ വിളി കേട്ടോ.....?

രാധേ...എൻ...രാ...ധേ........

കണ്ണനെന്നെ വിളിച്ചോ...?

രാവിൽ...ഈ രാ...വിൽ........

അനു പല്ലവി

ആൺ കുയിലേ നീ...പാടുമ്പോൾ...

പ്രിയ തരമേതോ....നൊ...മ്പരം...

ആമ്പൽപ്പൂവേ...നിൻ ചൊടിയിൽ...

അനുരാഗത്തിൻ....പൂമ്പൊടിയോ...?

അറിഞ്ഞുവോ വന മാലീ നിൻ....

മനം കവർന്നൊരു...രാധിക ഞാൻ....

ഒരായിരം മയിൽപ്പീലികളായ്.....

വിരിഞ്ഞുവോ....എൻ...കാമനകൾ...

വൃന്ദാ...വനം...രാഗ സാ...ന്ദ്രമായ്.....

യമുനേ...നീയുണരൂ....

കോലക്കുഴൽ വിളി കേട്ടോ.....?

രാധേ...എൻ...രാ...ധേ....

കണ്ണനെന്നെ വിളിച്ചോ...?

രാവിൽ...ഈ രാ...വിൽ.........

നീയൊരു കാറ്റായ്...പുണരുമ്പോൾ...

അരയാലിലയായ്...എൻ ഹൃദയം...

കൺ മുനയാലേ...എൻ കരളിൽ...

കവിത കുറിക്കുകയാണോ നീ...?

തളിർത്തുവോ നീല കടമ്പുകൾ

പൂ...വിടർത്തിയോ,നിറ യൌ...വനം....

അണഞ്ഞിടാം ചിത്ര പതംഗമായ്,

തേൻ,നിറഞ്ഞുവോ നിന്നധരങ്ങൾ...

മിഴി പൂ...ട്ടുമോ...മധു ച...ന്ദ്രികേ....

പരിണയ രാവായീ........

കോലക്കുഴൽ വിളി കേട്ടോ.....?

രാധേ...എൻ....രാ...ധേ.......

കണ്ണനെന്നെ വിളിച്ചോ...?

രാവിൽ.....ഈ രാ...വിൽ........

പാൽ നിലാവു പെയ്യുമ്പോൾ....

പൂങ്കിനാവു നെയ്യുമ്പോൾ....

എല്ലാം മറന്നു വന്നൂ...ഞാൻ.....

നിന്നോടിഷ്ടം...കൂ...ടാൻ.........

ഉം.....ഉം..........

ഉം...ഉം...ഉം....ഉം.....

ഉം.....ഉം..........

ഉം...ഉം...ഉം...ഉം.......

Olakuzhal Shweta Mohan/Vijay Yesudas - 歌詞和翻唱