menu-iconlogo
logo

Ottakambi Nadham short

logo
歌詞
നിന്നിളം മാറിലെ വികാരമായ് അലിഞ്ഞീടാന്

നിന് മടിയില് വീണുറങ്ങി

ഈണമായ് ഉണര്ന്നീടാന്

എന്റെ നെഞ്ചിലെ മോഹമെങ്കിലും..

ഒറ്റക്കമ്പിനാദം മാത്രം

മൂളും വീണാഗാനം ഞാന്

ഏകഭാവം ഏതോതാളം മൂകരാഗഗാനാലാപം

ഈ ധ്വനിമണിയില് ഈ സ്വരജതിയില്

ഈ വരിശകളില്..

ഒറ്റക്കമ്പിനാദം മാത്രം

മൂളും വീണാഗാനം ഞാന്

Ottakambi Nadham short S.P.Charan - 歌詞和翻唱