menu-iconlogo
huatong
huatong
avatar

Kathoramaro

Sudeep Kumarhuatong
mubasherwaheedhuatong
歌詞
作品
കാതോരമാരോ മൂളുന്നൊരീണം

ശ്രീരാഗമായെന്‍ ഉള്ളിന്നുള്ളില്‍

എന്നുമെന്നും വരമേകും

തൂ വെണ്‍ കിനാവിന്‍ പൊന്‍ തൂവലാലെന്‍

ഏകാന്ത മൌനം നീയലിഞ്ഞലിഞ്ഞു തഴുകി ലയലോലം

നിറ സന്ധ്യകളില്‍ നറു മുന്തിരിപോല്‍

ചെറു താരകളുതിരുമ്പോള്‍

കളിയാടാനും കഥപറയാനും കനവിലൊരൂഞ്ഞാലുണരും

നിന്‍ കുരുന്നു മോഹശലഭം

അതിലാടും (കാതോരമാരോ ..)

ചിറകാര്‍ന്നുണരും വനനീലിമയില്‍

മനമുതിര്‍മണിയണിയുമ്പോള്‍

സ്വര തന്ത്രികള്‍ വര

മന്ത്രവുമായ് സുഖകരഗാഥകള്‍ പാടാം

കൂടണഞ്ഞു വീണ്ടുമുണര്‍വിന്‍

കണിയാവാന്‍ (കാതോരമാരോ ..)

更多Sudeep Kumar熱歌

查看全部logo

猜你喜歡