menu-iconlogo
logo

Karimizhi Kuruviye (Short)

logo
歌詞
ഈറൻ മാറും എൻ മാറിൽ മിന്നും

ഈ മാറാ മറുകിൽ തൊട്ടീലാ..

നീലക്കണ്ണിൽ നീ നിത്യം വെക്കും

ഈ യെണ്ണത്തിരിയായ് മിന്നീലാ..

മുടിചുരുൾ ചൂടിനുള്ളിൽ നീയൊളിച്ചീലാ..

മഴത്തഴപ്പായ നീർത്തി നീ വിളിച്ചീലാ..

മാമുണ്ണാൻ വന്നീലാ

മാറോടു ചേർത്തീലാ

മാമുണ്ണാൻ വന്നീലാ

Ah..മാറോടു ചേർത്തീലാ

നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ

കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ

ചിരിമണി ചിലമ്പൊലി കേട്ടീലാ

നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ

കാവിൽ വന്നീലാ രാപ്പൂരം കണ്ടീലാ

മായക്കൈ കൊട്ടും മേളവും കേട്ടീലാ

കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ

ചിരിമണി ചിലമ്പൊലി കേട്ടീലാ നീ

Karimizhi Kuruviye (Short) Sujatha - 歌詞和翻唱