menu-iconlogo
logo

Chinnukkutty Urangeele

logo
歌詞
ഒരു നോക്ക് കാണാൻ

ചിന്നുക്കുട്ടീ ഉറങ്ങീല്ലേ ....

ഉണ്ണിമോളേ ഉറങ്ങീല്ലാ....

പുന്നാരമേ...

പറന്നെന്റെ മുന്നിൽ...

തളിരു മേനിയിൽ...

കുളിരുമായ് നീ..

പുന്നാരമേ വരുകില്ലേ..

പുന്നാരമേ വരുകില്ലേ...

ഇണക്കിളീ...

പറന്നെന്റെ മുന്നിൽ..

തളിരു മേനിയിൽ...

കുളിരുമായി നീ...

ഇണക്കിളീ...

വരുകില്ലേ..

ഇണക്കിളീ...

വരുകില്ലേ...

സുനിൽ ആനന്ദ്

കുടവട്ടൂർ

ഇണക്കിളീ വരുകില്ലേ..

ഇണക്കിളീ വരുകില്ലേ..

ഇണക്കിളീ....

പറന്നെന്റെ മുന്നിൽ...

തളിരു മേനിയിൽ...

ഓ..ഓ..ഓ..

കുളിരുമായി നീ...

ആ..ആ..ആ..

ഇണക്കിളീ വരുകില്ലേ

ഇണക്കിളീ വരുകില്ലേ.

ശ്യാം

ഉണ്ണിമേനോൻ ചിത്ര

ഹേമന്തം വരവായി സഖീ..

നീ മന്ദം നൃത്തമാടി വരൂ..

ഹേമന്തംവരവായി സഖീ..

നീ മന്ദം നൃത്തമാടി വരൂ..

മോഹമാം കിളി ഉണരുന്നു

ദാഹമായിന്നു പാടുന്നു

നീ മഴവിൽ കൊടിപോൽ വിരിയൂ..

ഹൃദയ വാടിയിൽ...

ഓ..ഓ..ഓ..

മൃദുലരാഗമാ..യ്

ആ..ആ..ആ..

ഇണക്കിളീ വരുകില്ലേ

ഇണക്കിളീ വരുകില്ലേ..

ലാ.. ലാലാലാ..

ലലാല്ലാലാ..

ലാ..ല്ലാ.....

ലാല്ലാ..ലാല്ലലാ..

പൂപോലെ ഞാൻ മാറിടുകിൽ

നീ വണ്ടായി വന്നു ചേർന്നിടുമോ

ആശ തൻ മരമുലയുമ്പോൾ

ആയിരം കനിയുതിരുമ്പോൾ

നീ മധുര കുഴമ്പായ് അണയൂ

മനസ്സിലെങ്ങുമേ...

ഓ..ഓ..ഓ..

തനുവിലെങ്ങുമേ...

ആ..ആ..ആ..

ഇണക്കിളീ വരുകില്ലേ

ഇണക്കിളീ വരുകില്ലേ..

ഇണക്കിളീ...

പറന്നെന്റെ മുന്നിൽ..

തളിരു മേനിയിൽ...

കുളിരുമായി നീ..

ഇണക്കിളീ വരുകില്ലേ..

ഇണക്കിളീ വരുകില്ലേ..

നന്ദി

Chinnukkutty Urangeele Unni Menon/Chitra - 歌詞和翻唱