menu-iconlogo
logo

Manasin Madiyile (Short Ver.)

logo
歌詞
പകലൊളി മായുമ്പോ‍ള്‍

കുളിരല മൂടുമ്പോള്‍

ഇരുളു വീഴും വഴിയില്‍ നീ

തനിയെ പോകുമ്പോള്‍

വിങ്ങുമീ രാത്രിതന്‍

നൊമ്പരം മാറ്റുവാന്‍

അങ്ങകലെ നിന്നു മിന്നും

നീ പുണര്‍ന്നൊരീ താരകം

മനസ്സിന്‍ മടിയിലെ മാന്തളിരില്‍

മയങ്ങൂ മണിക്കുരുന്നേ...

കനവായ് മിഴികളെ തഴുകാം ഞാ‍ന്‍

ഉറങ്ങൂ നീയുറങ്ങൂ....

ഉറങ്ങൂ നീയുറങ്ങൂ....

ഉറങ്ങൂ നീയുറങ്ങൂ....

Manasin Madiyile (Short Ver.) Vani Jairam - 歌詞和翻唱