menu-iconlogo
logo

Hemanthamen

logo
歌詞
ആ...ഹാ....ഹ ...ആ...ഹാ.......ഹ..

ലാ...ലലാ....ലലാ...ലലാ..ലാ..മ്മം...

ഹേമന്തമെൻ കൈക്കുംബിളിൽ..

തൂവും നിലാ പൂവ് നീ..

പൂങ്കാറ്റുപോൽ നിന്നുള്ളിലേ

പൂംചില്ല തേടുന്നു ഞാനിതാ..

കിളി പാടുന്ന പാട്ടിന്റെ കാതിൽ..

കളിയോതുന്ന നിൻ വാക്കു പോലെ..

അതിലോലും.. അനുരാഗം.. തേൻ മാരിയായ്..

നിന്റെ മൗനവും.. മൊഴി ഇഴ തുന്നി എകവേ ..

എന്നുമീ വഴി .. കനവുകൾ

കാത്തിരുന്നു ഞാൻ ..

എൻ നിമിഷങ്ങൾ ആനന്ദ ശലഭങ്ങളായ് ..

ഇന്നലയുന്നു നിന്നോർമ്മയാകേ..

നെഞ്ചിൻ ഊഞ്ഞാലിൽ മെല്ലെ നിന്നെ..

എന്നും തരാട്ടാം ഓമൽ പൂവേ ...

ആ...ഹാ....ഹ ...ആ...ഹാ.......ഹ..

ലാ...ലലാ....ലലാ...ലലാ..ലാ

..മ്മം...മ്മം...മ്മം...

ഹേമന്തമെൻ കൈക്കുംബിളിൽ..

തൂവും നിലാ പൂവ് നീ..

സ നി സ പ മ ഗ പ മ ഗ രി സ രി നി

കണ്ണിലായിരം മെഴുതിരി മിന്നിടുന്നപോൽ

മെല്ലെ വന്നു നീ.. ചിരി മലർ ആദ്യമേകവേ..

നിൻ ശിശിരങ്ങൾ ഇല പെയ്ത പുലർ വേളയിൽ

ഞാൻ മഴവില്ലിനിതളായി മാറി..

മിന്നൽ കൺചിമ്മും താരം.. പോലെ..

എന്നിൽ ചേരാമോ എന്നും കണ്ണേ

ഹേമന്തമെൻ കൈക്കുംബിളിൽ..

തൂവും നിലാ പൂവ് നീ..

പൂങ്കാറ്റുപോൽ നിന്നുള്ളിലേ

പൂംചില്ല തേടുന്നു ഞാനിതാ..

കിളി പാടുന്ന പാട്ടിന്റെ കാതിൽ..

കളിയോതുന്ന നിൻ വാക്കു പോലെ..

അതിലോലും.. അനുരാഗം.. തേൻ മാരിയായ്..

Hemanthamen Vijay Yesudas - 歌詞和翻唱