menu-iconlogo
logo

Enkilum Chandrike (From "Enkilum Chandrike")

logo
歌詞
ഡും ഡും ഡും ഇക്ക് ചക്കും

ഡും ഡും ഡും

ഇക്ക് ചക്കും ഡും ഡും ഡും

ഇക്ക് ചക്കും

ഡും ഡും ഡും ഇക്ക് ചക്കും

ഡും ഡും ഡും

ഇക്ക് ചക്കുംഡും ഡും ഡും

ഇക്ക് ചക്കും

ഡും ഡും ഡുംഇക്ക് ചക്കും

ഡും ഡും ഡും ഇക്ക് ചക്കും

അക്കിടി ഇക്കിടി

മുക്കിടി പറ്റിയ

മർക്കട ബുദ്ധികൾ

ഒത്തിരി ഒത്തിരി

മണ്ട പുകച്ചു കൊതിച്ച്

നടന്നത് നിന്നുടെ പിന്നാലെ

അക്കരെ നിക്കണ ചക്കര മാവിലെ മാമ്പഴ പെണ്ണല്ലേ

മൊഞ്ചുള്ള പെണ്ണല്ലേ

ഇക്കരെ നിക്കണ കാമുക കള്ളനെ മൈന്റാക്കില്ലേ

പള്ളിക്കൂട കാലം തൊട്ടേ

നെഞ്ചാകെ നീയല്ലേ

ഈ ഗ്രാമത്തിൻ ശ്രീദേവി നീ

പൂജിയ്ക്കാൻ ലാളിക്കാൻ

പൂജാരി ഞാനില്ലേ

എങ്കിലും ചന്ദ്രികേ

എന്റെ മേലാകെ പൊള്ളുന്നേ പ്രേമത്തീ കൊണ്ടല്ലേ

എങ്കിലും ചന്ദ്രികേ

നിന്റെ മുന്നാലെ വന്നിട്ടും

നോക്കാതെ പോകല്ലേ

തന നാ നാ നാ

നാ നാ നാ നാ നാ

തിള തിളങ്ങണ മണിമിഴികളിൽ

അവളെറിയണൊരമ്പേറ്റ്

പിട പിടയണ മധുരനൊമ്പരമല്ലേ

മിനു മിനുങ്ങണ പല തരിവള

അഴകെഴുതിയ കൈ കോർത്ത്

മധുവിധുമുറി അണയണ ദിനം എന്നോ?

(എന്നോ?)

ആയിരം പ്രതീക്ഷകൾ മാറിടും നിരാശകൾ

എന്തൊരു തൊന്തരവ് എന്തൊരു തൊന്തരവ്

എന്തൊരു സങ്കടം എന്തൊരു ഭീകരം

അമ്പിളിപ്പെണ്ണിന് നാളെ വെളുപ്പിന് മംഗള മംഗലമായ്

അമ്പെട് വില്ലെട് കൊമ്പെട് കോലെട്

അക്കരെ പോകണം ഒച്ച മുഴക്കണം

സുന്ദരിപ്പെണ്ണിനെ കൈപിടിച്ചങ്ങനെ കൊണ്ടോരണം

കാലം കാത്ത് നോമ്പും നോറ്റ്

ആശിയ്ക്കും മോഹം നീ

ചങ്ങമ്പുഴ കാവ്യം പോലെ

ചേരാതെ പോകല്ലേ

സ്വപ്നങ്ങൾ ചാകല്ലേ

എങ്കിലും ചന്ദ്രികേ

ലാല ലാല ലാ

ലാല ലാലലാ

എങ്കിലും ചന്ദ്രികേ

ഹേ ലല്ല ലല്ല ലല്ല ലല്ല

ലല്ല ലല്ല ലല്ല ലല്ലാ