menu-iconlogo
huatong
huatong
avatar

Omanappuzha (Short Ver.)

Vineeth Sreenivasanhuatong
mollakhohuatong
歌詞
作品
നീ കരഞ്ഞാൽ ഈ കരയിലു പാതിരാ ...

നീ ചിരിച്ചാൽ ഈ തുറയ്ക്കു ചാകര....

നീ കരഞ്ഞാൽ ഈ കരയിലു പാതിരാ ...

നീ ചിരിച്ചാൽ ഈ തുറയ്ക്കു ചാകര....

വെയിൽ ചായമിടുന്നേ

അന്തി മാനമെന്നോണം

നുണക്കുഴി ചേലുള്ള

നിൻ കവിളിൻമേൽ

വെയിൽ ചായമിടുന്നേ

അന്തി മാനമെന്നോണം

നുണക്കുഴി ചേലുള്ള

നിൻ കവിളിൻമേൽ

അഴകുള്ള താളമേ ഒഴുകുന്നൊരോളമേ

മതി മതി ഈ പിണക്കമെന്ദേ ചന്തമേ

ഓമനപ്പുഴ കടപ്പുറത്തിന്നോമനേ

പൊന്നോമനേ

ഈ നല്ലമുഖം വാടിയതെന്തിങ്ങനേ

ഇങ്ങനേ

ഓമനപ്പുഴ കടപ്പുറത്തിന്നോമനേ

പൊന്നോമനേ

ഈ നല്ലമുഖം വാടിയതെന്തിങ്ങനേ

ഇങ്ങനേ

更多Vineeth Sreenivasan熱歌

查看全部logo

猜你喜歡