എല്ലാം അറിയും നാഥാ
എന്നിൽ ഗുണവും നൽകും നാഥാ
സബ് വക്തിലും വായത്തുന്നേ..
ഞാൻ നിന്നെ വായത്തുന്നേ..
ശുകരുമുറയുന്നേ..
എല്ലാം അറിയും നാഥാ
എന്നിൽ ഗുണവും നൽകും നാഥാ
സബ് വക്തിലും വായത്തുന്നേ..
ഞാൻ നിന്നെ വായത്തുന്നേ..
ശുകരുമുറയുന്നേ..
അന ഷാഹിരി ഷാഹിരി ഹംദി
അല്ലാഹ് ഹാലിമു കുല്ലിബീ ഷെയ്ഹി
അന അഹമദ് വക്തി വഹി
അന ആലിബു നിഹമല്ലാഹ്..
അന അഷ്‌കുറു നിഹമല്ലാഹ്
നിയലിലാത്തൊരു കണ്ണീർ കടലിൽ
തുഴയില്ലാത്തൊരു പൂന്തോണി
ദുഃഖം മാത്രം കൂട്ടിനുള്ളൊരു
വേഴാമ്പൽകിളി ഞാനാണ്
നിയലിലാത്തൊരു കണ്ണീർ കടലിൽ
തുഴയില്ലാത്തൊരു പൂന്തോണി
ദുഃഖം മാത്രം കൂട്ടിനുള്ളൊരു
വേഴാമ്പൽകിളി ഞാനാണ്
ഇല്ല റഹീമേ നിയൊഴികെ
സന്താനമേകാൻ തണൽവേറെ
ഇല്ല ജലാലേ നിയൊഴികെ
അഭയസ്ഥാനം ഒരു വേറെ
കൈകൾ കൂപ്പിടാം
സദയം ഞാൻ നിന്നിൽ
ശിരസ്സ് നമിച്ചീടാം
സദയം ഞാൻ നിന്നിൽ
എല്ലാം അറിയും നാഥാ
എന്നിൽ ഗുണവും നൽകും നാഥാ
സബ് വക്തിലും വായത്തുന്നേ
ഞാൻ നിന്നെ വായത്തുന്നേ...
ശുകരുമുറയുന്നേ..