huatong
huatong
avatar

Ayala Porichathundu (Short)

L. R. Eswarihuatong
oltobinhuatong
الكلمات
التسجيلات
അയല പൊരിച്ചതുണ്ട് കരിമീന്‍ വറുത്തതുണ്ട്

കൊടം‌പുളിയിട്ടു വച്ച നല്ല

ചെമ്മീന്‍ കറിയുണ്ട്

അയല പൊരിച്ചതുണ്ട് കരിമീന്‍ വറുത്തതുണ്ട്

കൊടം‌പുളിയിട്ടു വച്ച നല്ല

ചെമ്മീന്‍ കറിയുണ്ട്

തുമ്പപ്പൂ നിറമുള്ള ചെറുമണിച്ചോറുണ്ട്

തുമ്പപ്പൂ നിറമുള്ള ചെറുമണിച്ചോറുണ്ട്

ഉപ്പിലിട്ട മാങ്ങയുണ്ട്

ഉണ്ണാന്‍ വാ മച്ചുനനേ

ഉപ്പിലിട്ട മാങ്ങയുണ്ട്

ഉണ്ണാന്‍ വാ മച്ചുനനേ

അയല പൊരിച്ചതുണ്ട് കരിമീന്‍ വറുത്തതുണ്ട്

കൊടം‌പുളിയിട്ടു വച്ച നല്ല

ചെമ്മീന്‍ കറിയുണ്ട്

المزيد من L. R. Eswari

عرض الجميعlogo

قد يعجبك