huatong
huatong
rimi-tomynajim-arshad-chilum-chilum-short-ver-cover-image

Chilum Chilum (Short Ver.)

Rimi Tomy/Najim Arshadhuatong
duckkiller1huatong
الكلمات
التسجيلات
ചിലും ചിലും ചില്‍ താളമായ്

മാര്‍ഗഴിപ്പൂന്തെന്നലായ്

വിരല്‍ തൊടുന്നു നെഞ്ചിനെ ആരോ....

ആടിമാസവര്‍ഷമായ്...ആദ്യ മോഹരാഗമായ്

ആര്‍ദ്രമായ് പുല്‍കിയോ ആരോ...

ചില്ലുപോല്‍ ചിന്തും ചോലയോ...

മെല്ലെ എന്‍ കാതില്‍ ചൊല്ലിയോ...

കാട്ടുമല്ലിപ്പൂവു കണ്ണു ചിമ്മിയോ

മനം കൊതിക്കും കാലമിങ്ങു വന്നുവോ...

ചിലും ചിലും ചില്‍ താളമായ്

മാര്‍ഗഴിപ്പൂന്തെന്നലായ്

വിരല്‍ തൊടുന്നു നെഞ്ചിനെ ആരോ....

المزيد من Rimi Tomy/Najim Arshad

عرض الجميعlogo

قد يعجبك