logo

Chandukudanjoru (Short Ver.)

logo
الكلمات
വെള്ളിനിലാവല നിന്നുടെ പൊന്നുടൽ

വന്ന് പൊതിഞ്ഞൊരു നേരത്ത്

നേരത്ത്...നേരത്ത്...

വീണ്ടുമെനിക്കൊരു പൂന്തിരയാകണമെന്നോരു

മൊഹം നെഞ്ചത്ത്

നെഞ്ചത്ത്...നെഞ്ചത്ത്...

മുമ്പോ നീ തൊട്ടാൽ വാടും

പിന്നാലെ മെല്ലേ കൂടും

പൂവാലൻ മീനിനെ പോലേ..

ഇന്നാകെ മാറിപ്പോയി മുള്ളെല്ലാം വന്നേപോയി

പുതിയാപ്പ്ള കോരയെപ്പോലേ..

ഉപ്പിൻ കയ്പാണന്നീ കവിളത്ത്....

ഇപ്പോൾ എന്തൊരു മധുരം ചുണ്ടത്ത്.....

ചാന്ത് കുടഞ്ഞൊരു സൂര്യൻ മാനത്ത്...

പൊട്ട് തൊടുന്നൊരു നാണം തീരത്ത്..