logo

Yadukula Gopike

logo
الكلمات
യദുകുല ഗോപികേ പാല്ക്കുടം ഏന്തി

യദുകുല ഗോപികേ പാല്ക്കുടം ഏന്തി

യെരുശലേം വീഥിയില് എന്തിനു വന്നു നീ

യദുകുല ഗോപികേ പാല്ക്കുടം ഏന്തി

അഷ്ടപദി പാടും അമ്പലമുറ്റത്തെ

അഷ്ടപദി പാടും അമ്പലമുറ്റത്തെ

അരയാലിന് കൊമ്പിലെ മൈനേ

ലാലാ ലാലാലാ ലലാലാ..ലാലാ ലാ..

അരയാലിന് കൊമ്പിലെ മൈനേ

ആരോരും അറിയാതെ

അകതാരില് സ്വപ്നത്തിന്

പൂവള്ളിക്കുടിലൊന്നു തീര്ത്തു ഞാന്

ലാല ലാലാ ലാ ലാല...️

ലാലാ ലാ ലാല ലാലാ ലാ...️

യദുകുല ഗോപികേ പാല്ക്കുടം ഏന്തി

സപ്തപതിയില്ല കന്യാദാനമില്ല

സപ്തപതിയില്ല കന്യാദാനമില്ല

പൊന്നിലത്താലി ചാര്ത്താം പെണ്ണേ

ആയില്യം നാളു നോക്കി

അണയാത്ത ദീപവുമായ്

പൂജയ്ക്ക് പൂവെല്ലാം കൊണ്ടുവാ

യദുകുല ഗോപികേ പാല്ക്കുടം ഏന്തി

യെരുശലേം വീഥിയില് എന്തിനു വന്നു നീ

യദുകുല ഗോപികേ പാല്ക്കുടം ഏന്തി

യെരുശലേം വീഥിയില് എന്തിനു വന്നു നീ

Yadukula Gopike لـ Unni Menon/KS Chithra - الكلمات والمقاطع