menu-iconlogo
huatong
huatong
m-g-sreekumar-manikyakkallal-cover-image

manikyakkallal

M. G. Sreekumarhuatong
লিরিক্স
রেকর্ডিং
(M) മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ

മാമണിക്കൊട്ടാരം

(F) താഴിട്ടടച്ചാല്‍ താനേ തുറക്കും

തങ്കത്തിന്‍ കൊട്ടാരം

(M) കുളിരമ്പിളി

(F) കൊമ്പനും

(M) ആവണി

(F) തുമ്പിയും

(M) മയ്യണി

(F) കണ്ണുമായ്

(M) കാവലു

(F) നില്‍ക്കണ

(M) മായക്കൊട്ടാരം

(F) എന്റെ മോഹകൊട്ടാരം

(F) മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ

മാമണിക്കൊട്ടാരം

(M) താഴിട്ടടച്ചാല്‍ താനേ തുറക്കും

തങ്കത്തിന്‍ കൊട്ടാരം

(F) കുളിരമ്പിളി

(M) കൊമ്പനും

(F) ആവണി

(M) തുമ്പിയും

(F) മയ്യണി

(M) കണ്ണുമായ്

(F) കാവലു

(M) നില്‍ക്കണ

(F) മായക്കൊട്ടാരം

(M) എന്റെ മോഹകൊട്ടാരം

M. G. Sreekumar থেকে আরও

সব দেখুনlogo

আপনার পছন্দ হতে পারে