menu-iconlogo
logo

Mandaarapoo Mooli (Short Ver.)

logo
লিরিক্স
കുരുന്നിനും കിലുന്നിനും മധുരം.നീയെ...

ഇണക്കിളി..പറന്നു നീ വരണേ

നിനച്ചതും കൊതിച്ചതും പതിവായെന്നിൽ

നിറക്കണേ..വിളമ്പി നീ തരണേ..

മാറിൽ ചേർന്നുറങ്ങും..

പനിനീരിൽ തെല്ലു നീ..

ആഹ.ഹ ഹ ഹ...ഹ

ഉള്ളിൽ പെയ്തിറങ്ങും

ഇളനീരിൻ തുള്ളി നീ.......

അലിഞ്ഞും നുണഞ്ഞും മനസ്സേ...നീയൊ..

തേടൂ നീളെ നേടാമെതോ.സമ്മാനം.

മന്ദാരപ്പൂ മൂളി........

കാതിൽ തൈമാസം വന്നല്ലൊ..

സിന്ദൂരപ്പൂ പാടി കൂടെ....

നീ സ്വന്തമായല്ലൊ...........

ആരാരും കാണാതെ ആമ്പൽ കിനാവും

ഒന്നൊന്നും മിണ്ടാതെ ഈറൻ നിലാവും

ഒന്നാകും പോലെ ശ്രുതിയായ് ലയമായി

മന്ദാരപൂ മൂളി........

കാതിൽ തൈമാസം വന്നല്ലൊ..

Madhu Balakrishnan/Swetha Mohan-এর Mandaarapoo Mooli (Short Ver.) - লিরিক্স এবং কভার