menu-iconlogo
logo

Onavillin (Short Ver.)

logo
লিরিক্স
ഓണവില്ലിന്‍ തംബുരു മീട്ടും

വീടാണീ വീട്.. എന്നുമെന്നും

പൂക്കണി വിടരും വീടാണീ വീട്...

കൂട്ടുകുടുംബത്തിന്‍

കൂട്ടാണെന്നും അതിരില്ലിവിടെ

മതിലില്ലിവിടെ ഒന്നാണെല്ലാരും

ഓണവില്ലിന്‍ തംബുരു മീട്ടും

വീടാണീ വീട്,എന്നുമെന്നും

പൂക്കണി വിടരും വീടാണീ വീട്

കൂട്ടുകുടുംബത്തിന്‍

കൂട്ടാണെന്നും അതിരില്ലിവിടെ

മതിലില്ലിവിടെ ഒന്നാണെല്ലാരും

ഓണവില്ലിന്‍ തംബുരു മീട്ടും

വീടാണീ വീട്

എന്നുമെന്നും പൂക്കണി വിടരും

വീടാണീ വീട്