menu-iconlogo
logo

Oru pattin Kattile short

logo
লিরিক্স

കൂടുതൽ മനോഹര ഗാനങ്ങൾക്ക് :

please follow me on ⁠⁠⁠⁠

ജാലകച്ചില്ലിന്‍ ചാരെ..

പാലലത്തെന്നല്‍ പേലെ..

പാളിനിന്നെന്നെ നോക്കി പാടി..

ഇത്തിരിത്തൂവല്‍ ചിക്കും..

തിത്തിരിപ്പക്ഷി നീയെന്‍

ചിത്തിരച്ചില്ലത്തുമ്പില്‍ പാറീ..

എങ്ങും ഞാന്‍ കാണുന്നു പൂമാസക്കാലം...

എങ്ങും ഞാന്‍ തേടുന്നു നീ മൂളും ഗീതം..

എന്റെ മനസ്സിലെ മച്ചകവാതിലില്‍

മുട്ടിയ പൂങ്കാറ്റേ..

പകല്‍സ്വപ്നം കാണും പുതുരാവായി നില്‍ക്കേ

നെഞ്ചില്‍ നീ മാത്രം നിലവേ..

ഒരു പാട്ടിന്‍ കാറ്റില്‍

മുകിലാമ്പല്‍ കൂട്ടില്‍

കുറുമഞ്ഞിൻ കുളിരായി നീ പൊഴീയൂ..

ഒരു പാട്ടിന്‍ കാറ്റില്‍

മുകിലാമ്പല്‍ കൂട്ടില്‍

കുറുമഞ്ഞിൻ കുളിരായി നീ പൊഴീയൂ..

പകല്‍സ്വപ്നം കാണും പുതുരാവായി നില്‍ക്കേ

നെഞ്ചില്‍ നീ മാത്രം നിലവേ..

പകല്‍സ്വപ്നം കാണും പുതുരാവായി നില്‍ക്കേ

നെഞ്ചില്‍ നീ.. മാത്രം.. നിലവേ.....

മേരെസനം...ഓ....

മേരെസനം....

മേരെസനം....

please follow me on ⁠⁠⁠⁠

s: www. .com RafeekCJ

Sujatha Mohan/Sreenivas-এর Oru pattin Kattile short - লিরিক্স এবং কভার