സ്മുല്‍ ദോസ്തി തരംഗം
കൂടുതൽ പാട്ടുകൾക്ക്
എന്റെ സോങ്
സെലക്ഷൻ നോക്കുക
അരികത്തിലെല്ലും എൻ ഹൃദയത്തിലുണ്ടെ
അകലെ മറഞ്ഞാലും എൻ അകതാരിലുണ്ടെ
അരികത്തിലെല്ലും എൻ ഹൃദയത്തിലുണ്ടെ
അകലെ മറഞ്ഞാലും എൻ അകതാരിലുണ്ടെ
ജീവിതമെന്നൊരു നാടക വേദിയിൽ
ഞങ്ങൾ ചേർന്ന് പോയ് ....
വിധിയുടെ വരവിൽ പാതി വഴിക്കൽ
ഇരുളും വീണു പോയ് ,
അരികത്തിലെല്ലും എൻ ഹൃദയത്തിലുണ്ടെ
അകലെ മറഞ്ഞാലും എൻ അകതാരിലുണ്ടെ
കൂടുതല്‍ പാട്ട്കള്‍ക്ക്
എന്റെ പ്രൊഫൈലില്‍
സോങ്ങ്സ് സെക്ഷന്‍ നോകുക