മുല്ലപ്പൂവായിരം ചൂടി
നീ പോരണം
എന്റെ ഇണയായി നീ
എന്നും ചേർന്നീടണം
ലങ്കും പൊന്നായി നീ
എന്നും നിന്നീടണം
കൊഞ്ചും കുയിലായി നീ
എന്നും പാടീടണം
എന്നും എൻ നിഴലാകണം
എന്റെ കരളായ് നീ മാറണം
എന്റെ മുഹബ്ബത്തിൻ തേനാകണം
എന്റെ ജീവനായ് നീ മാറണം
എത്ര നാളു കാത്തിരുന്നു
ഒന്ന് കാണുവാൻ
എത്ര നാളു കാത്തിരുന്നു
ഒന്നു മിണ്ടുവാൻ
എത്ര നാളു കാത്തിരുന്നു
ഒന്ന് കാണുവാൻ
എത്ര നാളു കാത്തിരുന്നു
ഒന്നു മിണ്ടുവാൻ
എന്റെ മണവാട്ടി പെണ്ണാണ് നീ
എന്റെ മണവാട്ടി പെണ്ണാണ് നീ
എന്റെ വേഴാമ്പൽ കിളിയാണ് നീ
എന്റെ പൊന്നാമ്പൽ പൂവാണ് നീ…
എത്ര നാളു കാത്തിരുന്നു
ഒന്ന് കാണുവാൻ
എത്ര നാളു കാത്തിരുന്നു
ഒന്നു മിണ്ടുവാൻ