ഖൽബിലാണ് റജ്നാ..
കരളിലാണ് റജ്നാ..
നിന്നെ എനിക്കേറെ ഇഷ്ടമാ..
മനസിലെന്നും നിറമാ..
കണ്ണിലെന്നും കനവാ..
നിന്നെ കാണാൻ എന്ത് മോഹമാ..
എന്നുള്ളില്..
നിന്നെ കാണാൻ എന്ത് മോഹമാ..
ഖൽബിലാണ് റജ്നാ..
കരളിലാണ് റജ്നാ..
നിന്നെ എനിക്കേറെ ഇഷ്ടമാ..
എന്നുള്ളില്..
നിന്നെ എനിക്കേറെ ഇഷ്ടമാ..
പൂത്തു പൂത്തൊരു പൊൻ നിലാവില്..
കണ്ടു നിന്നു ഞാൻ നിന്റെ ചേലില്..
നിന്നെ ഓർത്തു ഞാൻ പാട്ട് മൂളവേ..
കുഞ്ഞു കൈകളാൽ താളമേകി നീ..
നീയറിയില്ലേ പെണ്ണേ
മനസ്സറിയില്ലേ..
നീ അണയില്ലെ പെണ്ണേ
കൂടണയില്ലേ..
മനസിലെന്നും കൂട്ടിരിക്കാൻ
നീ വരുകില്ലേ.....
ഖൽബിലാണ് റജ്നാ..
കരളിലാണ് റജ്നാ..
നിന്നെ എനിക്കേറെ ഇഷ്ടമാ..
എന്നുള്ളില്..
നിന്നെ എനിക്കേറെ ഇഷ്ടമാ..