പിണങ്ങാനിനി ഞാനില്ല ...
പിരിയാനും ഇനി വയ്യ...
പിരിയുമ്പോൾ ഉള്ളിന്നുള്ളിലെ
വേദന ആരും കണ്ടില്ല...
പിരിയുമ്പോൾ ഉള്ളിന്നുള്ളിലെ
വേദന ആരും കണ്ടില്ല...
പിണങ്ങാനിനി ഞാനില്ല ...
പിരിയാനും ഇനി വയ്യ...
പിരിയുമ്പോൾ ഉള്ളിന്നുള്ളിലെ
വേദന ആരും കണ്ടില്ല...
പിരിയുമ്പോൾ ഉള്ളിന്നുള്ളിലെ
വേദന ആരും കണ്ടില്ല...
കണ്ടവരൊക്കെ പറയുന്നു
നീ സുന്ദരിയാണെന്ന്
വിട്ടുകൊടുക്കേണ്ട ഒരുനാളും
അത് നഷ്ടം ആണെന്ന്
കണ്ടവരൊക്കെ പറയുന്നു
നീ സുന്ദരിയാണെന്ന്
വിട്ടുകൊടുക്കേണ്ട ഒരുനാളും
അത് നഷ്ടം ആണെന്ന്
അത് കേൾക്കുമ്പോൾ ഉൾ പിടയും
ആരോടെൻ കഥ ഞാൻ പറയും
അളവും കളവില്ലാതെൻ സ്നേഹം
വേണ്ടെന്ന് വെച്ചത് ആരറിയും
എന്നിടനെഞ്ചിലെ ദുഃഖമോളിക്കാൻ
പാടുപെടുന്നതും ആരറിയും
സ്നേഹത്തിനു നീ കടലാസിൻ വില
നൽകിയതെങ്ങിനെ ഞാൻ പറയും
ആരോടെൻ വ്യഥ ഞാൻ പറയും
പിണങ്ങാനിനി ഞാനില്ല ...
പിരിയാനും ഇനി വയ്യ...
പിരിയുമ്പോൾ ഉള്ളിന്നുള്ളിലെ
വേദന ആരും കണ്ടില്ല...
പിരിയുമ്പോൾ ഉള്ളിന്നുള്ളിലെ
വേദന ആരും കണ്ടില്ല...