----Periyone-Sasneham Family Uploads---
----Music-AR RAHMAN----
----Lyrics-RAFIQ AHAMED----
----Vox-Jithin Raj----
പെരിയോനെ എൻ റഹ്മാനെ
പെരിയോനെ റഹീം
പെരിയോനെ എൻ റഹ്മാനെ
പെരിയോനെ റഹീം
അങ്ങകലെ അങ്ങകലെ
മണ്ണിൽ പുതുമഴ വീഴാനുടേ
മണ്ണിൽ പുതുമഴ വീഴാനുടേ
അങ്ങകലെ അങ്ങകലെ
മണ്ണിൽ പുതുമഴ വീഴാനുടേ
മണ്ണിൽ പുതുമഴ വീഴാനുടേ
നെഞ്ചിൽ ഒരാളുടെ കണ്ണീർ വീണ പോൽ
നെഞ്ചിൽ ഒരാളുടെ കണ്ണീർ വീണ പോൽ
എന്നിരുന്നാലുംഅറിയനുണ്ടേ..
നെഞ്ചിൽ ഒരാളുടെ കണ്ണീർ വീണ പോൽ
എന്നിരുന്നാലുംഅറിയനുണ്ടേ
മിണ്ടാ മണ്ണ്തരി വാരിയെടുത്തതിൽ
കണ്ടില്ല കണ്ടില്ല നിൻ നനവ്
കണ്ടില്ല കണ്ടില്ല നിൻ നനവ്
കണ്ടില്ല കണ്ടില്ല നിൻ നനവ്
----Track by Bino-Sasneham----
----Sasneham Family Uploads----
കൊച്ചോളങ്ങളിൽ നീന്തിത്തുടിച്ച്
എന്നെ തൊട്ടില്ല തൊട്ടില്ല നിന്നനവ്
തൊട്ടില്ല തൊട്ടില്ല നിന്നനവ്
പെരിയോനെ റഹ്മാനെ
പെരിയോനെ റഹീം
പെരിയോനെ റഹ്മാനെ
പെരിയോനെ റഹീം
----Track by Bino-Sasneham----
----Sasneham Family Uploads----
പെരിയോനെ റഹ്മാനെ
പെരിയോനെ റഹീം
പെരിയോനെ റഹ്മാനെ
പെരിയോനെ റഹീം
എത്ര ദൂരത്തിലാണോ
എത്ര ദൂരത്തിലാണോ
എത്ര ദൂരത്തിലാണോ
എത്ര ദൂരത്തിലാണോ
ആറ്റക്കിളിയുടെ നോക്കും
മറിച്ചിടും പുഞ്ചിരിയും..
കൊച്ചു നുണക്കുഴിയും അ..
ഇഷ്കിന്റെ നികുവിളക്കിൻ..
വെളിച്ചമാനുള്ളിൻതിരുതറയിൽ..
ആ കണ്ണിന്റെ തുമ്പത്തെ..
തുള്ളിയാണെന്നുടെ ഖൽബിൻ
മരുപറമ്പിൽ...ഓ...........
പെരിയോനെ റഹ്മാനെ
പെരിയോനെ റഹീം
പെരിയോനെ റഹ്മാനെ
പെരിയോനെ റഹീം
അങ്ങകലെ അങ്ങകലെ
മണ്ണിൽ പുതുമഴ വീഴാനുടേ
മണ്ണിൽ പുതുമഴ വീഴാനുടേ
അങ്ങകലെ അങ്ങകലെ
മണ്ണിൽ പുതുമഴ വീഴാനുടേ
മണ്ണിൽ പുതുമഴ വീഴാനുടേ
പെരിയോനെ എൻ റഹ്മാനെ
പെരിയോനെ റഹീം
പെരിയോനെ എൻ റഹ്മാനെ
പെരിയോനെ റഹീം
----Track by Bino-Sasneham----
----Sasneham Family Uploads----