This HQ Track Is Created By,
Arun Narayanan Nair
ID: 13376664562
(Lords Music Family)
Family ID~532475~
༆༆༆༆༆༆༆༆༆༆༆༆༆༆༆༆༆
༆ ⃝AR ᴀʳᵘⁿɴᵃʳᵃʸᵃⁿᵃⁿ༆
༆Singer~1༆ എൻ മിഴിക്കുള്ളിൽ നീ മാത്രം
പൊൻ
മുകിൽ പോറ്റും
വെൺ പ്രാവേ
വേനൽ കാറ്റായി
മാഞ്ഞേ പോയോ
ഏതോ ഓർമകയാൽ തീരം
തേടുവാൻ നീ
ദൂരെ ദൂരെ
താരാ ദീപം
താനേ മായുമ്പോൾ
ഇനിയും ഞാൻ ഏകനായി
༆Singer~2༆ എൻ മിഴിക്കുള്ളിൽ നീ മാത്രം
പൊൻ
മുകിൽ പോറ്റും
വെൺ പ്രാവേ
വേനൽ കാറ്റായി
മാഞ്ഞേ പോയോ
ഏതോ ഓർമകയാൽ തീരം
തേടുവാൻ നീ
༆Singer~1༆ ഈ പാതിവഴിയിൽ ഞാനും
പഴയ നിനവും മാത്രം
അലസമലയായി
അഅഅഅഅ
༆Singer~2༆ ഈ വിങ്ങും ഇരുളിൽ നീറും
മുറിവു കരിയും പാട്ടിൽ
ചിറകു തഴുകാൻ
കനവിൽ ഉണരൂ നീ
༆ ⃝AR ᴀʳᵘⁿɴᵃʳᵃʸᵃⁿᵃⁿ༆
ID: 13376664562
༆Singer~1༆ താനേ മായുമ്പോൾ
ഇനിയും ഞാനേകനായി
എൻ മിഴിക്കുള്ളിൽ നീ മാത്രം
പൊൻ
മുകിൽ പോറ്റും
വെൺ പ്രാവേ
വേനൽ കാറ്റായി
മാഞ്ഞേ പോയോ
ഏതോ ഓർമകയാൽ തീരം
തേടുവാൻ നീ
Thank You
(Lords Music Family)
Family ID~532475~
༆༆༆༆༆༆༆༆༆༆༆༆༆༆༆༆༆
ID: 13376664562
༆ ⃝AR ᴀʳᵘⁿɴᵃʳᵃʸᵃⁿᵃⁿ༆