menu-iconlogo
logo

Appangal

logo
Lyrics
അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി

അമ്മായി ചുട്ടത് മരുമോന്ക്കായ്

(അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി)

(അമ്മായി ചുട്ടത് മരുമോന്ക്കായ്)

അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി

അമ്മായി ചുട്ടത് മരുമോന്ക്കായ്

(അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി)

(അമ്മായി ചുട്ടത് മരുമോന്ക്കായ്)

അമ്മായി കൊച്ചമ്മായി, മരുമോന്റെ പൊന്നമ്മായി

കച്ചോടം പൊട്ടിയപ്പോ വട്ടായിപ്പോയി

അമ്മായി കൊച്ചമ്മായി, മരുമോന്റെ പൊന്നമ്മായി

കച്ചോടം പൊട്ടിയപ്പോ വട്ടായിപ്പോയി

അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി

അമ്മായി ചുട്ടത് മരുമോന്ക്കായ്

അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി

അമ്മായി ചുട്ടത് മരുമോന്ക്കായ്

അമ്മായി കൊച്ചമ്മായി, മരുമോന്റെ പൊന്നമ്മായി

കച്ചോടം പൊട്ടിയപ്പോ വട്ടായിപ്പോയി

അമ്മായി കൊച്ചമ്മായി, മരുമോന്റെ പൊന്നമ്മായി

കച്ചോടം പൊട്ടിയപ്പോ വട്ടായിപ്പോയി

അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി

അമ്മായി ചുട്ടത് മരുമോന്ക്കായ്

കഞ്ഞിവച്ച് പുട്ടു കുത്തി, പുട്ടു കുത്തി കഞ്ഞി വച്ചു

അമ്മയിക്ക് പുട്ടുകുത്തി, വട്ടായിപ്പോയി, വട്ടായിപ്പോയി

കഞ്ഞിവച്ച് (കഞ്ഞിവച്ച്), പുട്ടു കുത്തി (പുട്ടു കുത്തി)

പുട്ടു കുത്തി (പുട്ടു കുത്തി), കഞ്ഞി വച്ചു (കഞ്ഞി വച്ചു)

അമ്മയിക്ക് (അമ്മയിക്ക്), പുട്ടുകുത്തി (പുട്ടുകുത്തി)

വട്ടായിപ്പോയി, വട്ടായിപ്പോയി

(O-hh)

ഏയ് കൊച്ചമ്മായി(o-hh)

വട്ടായി(o-hh)

പോയോ അമ്മായീ(o-hh)

കരിഞ്ഞീലെ പലഹാരമാകെ(o-hh, o-hh) വട്ടായിപ്പോയോ, വട്ടായിപ്പോയോ(o-hh, o-hh)

ഓ, അമ്മായി(o-hh)

കഥയെന്തായി(o-hh)

എന്റെ പൊന്നമ്മായി(o-hh, o-hh)

വട്ടായി പോയോ ഓ ഓ(o-hh,o-hh)

വേവാതെ പോയി, വേവേറി പോയി

(വേവാതെ പോയി, വേവേറി പോയി)

ചൂടേറി പോയി, ചൂടാറി പോയി

(ചൂടേറി പോയി, ചൂടാറി പോയി)

ഉം, വേഗം, വേഗം വേഗം

(ഉം, വേഗം, വേഗം, വേഗം)

തോരേ തോരേ വിളമ്പീ

(തോരേ-തോരേ വിളമ്പീ)

കൊതി-കൊതി കൊത്തീ, അരിയടി പറ്റീ

കരി-കരി പറ്റീ, ചതി-ചതി പറ്റീ

കൊതി കൊത്തി, അടി പറ്റി

കരി പറ്റി, ചതി പറ്റി

വട്ടായിപ്പോയോ?

അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി

അമ്മായി ചുട്ടത് മരുമോന്ക്കായ്

അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി

അമ്മായി ചുട്ടത് മരുമോന്ക്കായ്(മരുമോന്ക്കായ്)

അമ്മായി കൊച്ചമ്മായി, മരുമോന്റെ പൊന്നമ്മായി

കച്ചോടം പൊട്ടിയപ്പോ വട്ടായിപ്പോയി(വട്ടായിപ്പോയി)

അമ്മായി കൊച്ചമ്മായി മരുമോന്റെ പൊന്നമ്മായി

കച്ചോടം പൊട്ടിയപ്പോ വട്ടായിപ്പോയി

അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി

അമ്മായി ചുട്ടത് മരുമോന്ക്കായ്

അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി

അമ്മായി ചുട്ടത് മരുമോന്ക്കായ്

അമ്മായി കൊച്ചമ്മായി, മരുമോന്റെ പൊന്നമ്മായി

കച്ചോടം പൊട്ടിയപ്പോ വട്ടായിപ്പോയി

അമ്മായി കൊച്ചമ്മായി, മരുമോന്റെ പൊന്നമ്മായി

കച്ചോടം പൊട്ടിയപ്പോ വട്ടായിപ്പോയി

അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി

അമ്മായി ചുട്ടത് മരുമോന്ക്കായ്

അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി

അമ്മായി ചുട്ടത് മരുമോന്ക്കായ്

അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി

അമ്മായി ചുട്ടത് മരുമോന്ക്കായ്

അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി

അമ്മായി ചുട്ടത് മരുമോന്ക്കായ്

അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി

അമ്മായി ചുട്ടത് മരുമോനിക്കായ്

അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി

അമ്മായി ചുട്ടത് മരുമോന്ക്കായ്

അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി

അമ്മായി ചുട്ടത് മരുമോന്ക്കായ്