️ fpk ️
freestyles
മുല്ല പൂവിതളോ...
ഒളിമിന്നും പുഞ്ചിരിയായ്
ചിന്നും പൂമഴയോ...
നിൻ മൊഴിയോ...
ചെല്ല കാറ്റല നീ...
പൊന്നില്ലിക്കാടായ് ഞാൻ...
ഒന്നായ് ചേർന്നിടുവാൻ...
ഉൾക്കൊതിയായ്...
അനുരാഗത്താലേ
ഒരു മേഘത്തുണ്ടായ് ഞാനും
മഴ കൊള്ളുവാനായ് വന്നവളേ...
അഴകേ അഴകേ...
എന്നിൽ നിന്നും പോകാതെ
അഴകേ അഴകേ അഴകേ...
അഴകേ അഴകേ...
എന്നിൽ നിന്നും പോകാതെ
അഴകേ അഴകേ അഴകേ ...
Thank You
freestyles
️ fpk ️