menu-iconlogo
logo

Panineer Mazha Poomazha

logo
Lyrics
പനിനീർമഴ $ പൂമഴ $ തേന്മഴ $

മഴയിൽ കുതിരുന്നോരഴകേ…$

നനയുന്നതു കഞ്ചുകമോ~ സഖീ..

നിന്നെ പൊതിയും യൗവനമോ..

പനിനീർമഴ $ പൂമഴ $ തേന്മഴ $

മഴയിൽ കുതിരുന്നോരഴകേ…$

നനയുന്നതു കഞ്ചുകമോ~ സഖീ..

നിന്നെ പൊതിയും യൗവനമോ..

പനിനീർമഴ $ പൂമഴ $ തേന്മഴ $

കൺ പീലികളിൽ തങ്ങി ചുണ്ടിലെ

കമലക്കൂമ്പുകൾ ~~നുള്ളി

മാറിൽ പൊട്ടിത്തകർന്നു ചിതറീ

മൃദുരോമങ്ങളിലിടറീ $

പൊക്കിൾക്കുഴിയൊരു ~തടാകമാക്കിയ

പവിഴമഴത്തുള്ളി .$

പണ്ടു ശ്രീ പാർവതിയെ പോലെ

നിന്നെയും സുന്ദരിയാ..ക്കീ

സു~~~ന്ദരിയാക്കീ $

പനിനീർമഴ $ പൂമഴ $ തേന്മഴ $$

മേഘപ്പൂക്കളിലൂടെ മുകളിലെ

മഴവിൽ പൊയ്കയിലൂ~~ടെ

മേഘപ്പൂക്കളിലൂടെ മുകളിലെ

മഴവിൽ പൊയ്കയിലൂ~~ടെ

കാറ്റിൻ ചിറകിൽ പിടിച്ചു കയറീ

~കനകപ്പൂമ്പൊടി പൂശി $

മണ്ണിൻ മനസ്സിലെ ~~വികാരമായൊരു

മധുരമഴത്തുള്ളി….$

പണ്ടു ഭാഗീരഥിയെ പോലെ

നിന്നെയും പുഷ്പിണിയാ..ക്കീ

പു~~.ഷ്പിണിയാക്കീ $

പനിനീർമഴ $ പൂമഴ $ തേന്മഴ $

മഴയിൽ കുതിരുന്നോരഴകേ…$

നനയുന്നതു കഞ്ചുകമോ~ സഖീ..

നിന്നെ പൊതിയും യൗവനമോ..

പനിനീർമഴ $ പൂമഴ $ തേന്മഴ $$

Panineer Mazha Poomazha by K. J. Yesudas/G. Devarajan - Lyrics & Covers