menu-iconlogo
huatong
huatong
avatar

Ennu varum nee

K. J. Yesudashuatong
kimgawatzhuatong
Lyrics
Recordings
ചിത്രം കണ്ണകി

ഗാനരചന കൈതപ്രം

സംഗീതം കൈതപ്രം

പാടിയത് യേശുദാസ് ചിത്ര

...

എന്നു വരും നീ എന്നു വരും നീ

എന്‍റെ നിലാപ്പന്തലിൽ വെറുതേ

എന്‍റെ കിനാപ്പന്തലിൽ

വെറുതേ കാണാൻ

വെറുതേ ഇരിക്കാൻ

വെറുതേ വെറുതേ ചിരിക്കാൻ

തമ്മിൽ

വെറുതേ വെറുതേ മിണ്ടാൻ

എന്നു വരും നീ എന്നു വരും നീ

എന്‍റെ നിലാപ്പന്തലിൽ വെറുതേ

എന്‍റെ കിനാപ്പന്തലിൽ

... Music ...

നീയില്ലെങ്കിൽ നീ വരില്ലെങ്കിൽ

എന്തിനെൻ കരളിൽ സ്നേഹം

വെറുതേ

എന്തിനെൻ നെഞ്ചിൽ മോഹം

മണമായ് നീയെൻ

മനസ്സിലില്ലാതെ

എന്തിനു പൂവിൻ ചന്തം

വെറുതേ

എന്തിനു രാവിൻ ചന്തം

എന്നു വരും നീ എന്നു വരും നീ

എന്‍റെ നിലാപ്പന്തലിൽ വെറുതേ

എന്‍റെ കിനാപ്പന്തലിൽ

... Music ...

ഓർമ്മയില്‍ ഇന്നും

ഓമനിപ്പൂ ഞാൻ

തമ്മിൽ കണ്ട നിമിഷം

നമ്മൾ ആദ്യം കണ്ട നിമിഷം

ഓരോ നോക്കിലും

ഓരോ വാക്കിലും

അർത്ഥം തോന്നിയ നിമിഷം

ആയിരം

അർത്ഥം തോന്നിയ നിമിഷം

എന്നു വരും നീ എന്നു വരും നീ

എന്‍റെ നിലാപ്പന്തലിൽ വെറുതേ

എന്‍റെ കിനാപ്പന്തലിൽ

വെറുതേ കാണാൻ

വെറുതേ ഇരിക്കാൻ

വെറുതേ വെറുതേ ചിരിക്കാൻ

തമ്മിൽ

വെറുതേ വെറുതേ മിണ്ടാൻ

എന്നു വരും നീ എന്നു വരും നീ

എന്‍റെ നിലാപ്പന്തലിൽ വെറുതേ

എന്‍റെ കിനാപ്പന്തലിൽ

More From K. J. Yesudas

See alllogo

You May Like