TEAM STARK
മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ
കയ്യില്‍ വാര്‍മതിയേ...
പൊന്നും തേനും വയമ്പുമുണ്ടോ
വാനമ്പാടി തന്‍ തൂവലുണ്ടോ
ഉള്ളില്‍ ആമോദ തിരകള്‍
ഉയരുമ്പോള്‍ മൗനം പാടുന്നൂ...
മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ
കയ്യില്‍ വാര്‍മതിയേ...
പൊന്നും തേനും വയമ്പുമുണ്ടോ
വാനമ്പാടി തന്‍ തൂവലുണ്ടോ
ഉള്ളില്‍ ആമോദ തിരകള്‍
ഉയരുമ്പോള്‍ മൗനം പാടുന്നൂ...
ഉള്ളില്‍ ആമോദ തിരകള്‍
ഉയരുമ്പോള്‍ മൗനം പാടുന്നൂ...