യത്തീമിന്നത്താണി ഏകിക്കൊണ്ടതാഴം
എത്തിക്കുന്നോർക്കല്ലാഹ് വർഷിക്കും സഹായം
മുത്ത് റസൂലിന്റെ മൊഴികളറിഞ്ഞുള്ള ..
മുത്തഖീങ്ങൾക്കാണ് സ്വർഗത്തിൽ അത്താഴം
യത്തീമിന്നത്താണി ഏകിക്കൊണ്ടതാഴം
എത്തിക്കുന്നോർക്കല്ലാഹ് വർഷിക്കും സഹായം
മുത്ത് റസൂലിന്റെ മൊഴികളറിഞ്ഞുള്ള ..
മുത്തഖീങ്ങൾക്കാണ് സ്വർഗത്തിൽ അത്താഴം
ആലംബഹീനർക്ക് രക്ഷ കൊടുക്കണം
ആരംഭ ത്വാഹാവിൻ അരുൾ നമ്മളോർക്കണം
അവശരെ കണ്ണു നീർ
ഒപ്പുന്നോർക്കെല്ലാർക്കും ..
അള്ളാഹു നൽകീടും കാരുണ്യം ഓശാരം ..
യത്തീമിന്നത്താണി ഏകിക്കൊണ്ടതാഴം
എത്തിക്കുന്നോർക്കല്ലാഹ് വർഷിക്കും സഹായം
മുത്ത് റസൂലിന്റെ മൊഴികളറിഞ്ഞുള്ള ..
മുത്തഖീങ്ങൾക്കാണ് സ്വർഗത്തിൽ അത്താഴം
പിരിശത്തിൽ എല്ലാരും കൈകോർത്തു നിന്നോളീ
പരിശുദ്ധനൂറിന്റെ മാർഗ്ഗത്തിൽവന്നോളി
കരയുന്ന ഖൽബുകൾ കണ്ടിട്ടറിഞ്ഞോളി ..
കനിവിന്റെ കൈനീട്ടാൻ മുന്നാലെ നിന്നൊളി ..
യത്തീമിന്നത്താണി ഏകിക്കൊണ്ടതാഴം
എത്തിക്കുന്നോർക്കല്ലാഹ് വർഷിക്കും സഹായം
മുത്ത് റസൂലിന്റെ മൊഴികളറിഞ്ഞുള്ള ..
മുത്തഖീങ്ങൾക്കാണ് സ്വർഗത്തിൽ അത്താഴം
യത്തീമിന്നത്താണി ഏകിക്കൊണ്ടതാഴം
എത്തിക്കുന്നോർക്കല്ലാഹ് വർഷിക്കും സഹായം
മുത്ത് റസൂലിന്റെ മൊഴികളറിഞ്ഞുള്ള ..
മുത്തഖീങ്ങൾക്കാണ് സ്വർഗത്തിൽ അത്താഴം