menu-iconlogo
logo

Raree Rareeram Raaro (Short)

logo
Lyrics
ഈ മുളം കൂട്ടിൽ മിന്നാമിന്നി

പൂത്തിരി കൊളുത്തുമീ രാവിൽ..

ഈ മുളം കൂട്ടിൽ മിന്നാമിന്നി

പൂത്തിരി കൊളുത്തുമീ രാവിൽ..

സ്നേഹത്തിൻ ദാഹവുമായ്‌ നമ്മൾ..

ഷാരോണിൻ തീരത്തിന്നും നിൽപ്പൂ

സ്നേഹത്തിൻ ദാഹവുമായ്‌ നമ്മൾ

ഷാരോണിൻ തീരത്തിന്നും നിൽപ്പൂ

ഈ മണ്ണിലും..ആ വിണ്ണിലും എന്നോമൽ

കുഞ്ഞിനാരെ കൂട്ടായി വന്നു

രാരീ രാരീരം രാരോ..പാടീ രാക്കിളി പാടീ

പൂമിഴികൾ പൂട്ടിമെല്ലെ..

നീയുറങ്ങി ചായുറങ്ങി

സ്വപ്നങ്ങൾ പൂവിടുംപോലേ.. നീളെ..

വിണ്ണിൽ വെൺതാരങ്ങൾ..മണ്ണിൽ മന്താരങ്ങൾ

പൂത്തു വെൺതാരങ്ങൾ..പൂത്തു മന്താരങ്ങൾ

രാരീ രാരീരം രാരോ..പാടീ രാക്കിളി പാടീ

ഉം..ഉം..ഉം..

രാരീ രാരീരം രാരോ..

ഉം..ഉം..ഉം..

രാരീ രാരീരം രാരോ..