menu-iconlogo
logo

Chingamaasam Short

logo
Lyrics
(F) ദേവരായ് തിരു തേവരായ്

നിൻ തേരിൽ നീ എന്നെ ഏറ്റണം

(M) മാമനായ് മണിമാരനായ്

നിൻ മാറിൽ ഞാൻ കുറി ചാർത്തണം

(F) ആക്കാലക്കാവിലെ പുള്ളുപോൽ പാടണം

പായാര പൊൻനിലാവേ

(M) ഒയ് ഒയ് ഒയ് ആറ്റോരം വീട്ടിലെ

മീനു പോൽ തുള്ളണം അമ്മാനക്കുഞ്ഞു വാവേ

(F) ഇനി പിച്ച വച്ചു മെല്ലെ

ഒച്ച വച്ചു മച്ചില്‍

കൊച്ചു പച്ചക്കിളിയായ്

(M) നമ്മള്‍ ഒന്നിച്ചൊരു മര

കുഞ്ഞിക്കൊമ്പിലിരുന്നൊന്നിച്ചിന്നു

പറക്കാം

(M) ചിങ്ങമാസം വന്നു ചേർന്നാൽ

നിന്നെ ഞാനെൻ സ്വന്തമാക്കും

(F) നെഞ്ചിലോലും വെണ്ണിലാവിൻ

പൊന്നിളനീർ സ്വന്തമാക്കും

(M) മേഘപ്പളുങ്കു കൊണ്ട് മാനത്ത്

കോട്ട കെട്ടി നിന്നെ ഞാൻ കൊണ്ടൂ പോകും

(F) ആഹാ മിന്നൽ മിഴിച്ചു നിന്നു മാറത്തെ

ചേല കൊണ്ടു നിന്നെ ഞാൻ മൂടി വെയ്ക്കും

(chorus) അ യ യാ യേയ്....