menu-iconlogo
logo

Chembakachelumai (Short Ver.)

logo
Lyrics
വെള്ളിമണി കൊലുസണിഞ്ഞു

വെണ്ണിലവിൻ ചേലുമായ്

നീയെന്റെ ചാരെയായ് വന്നൊരു നേരം

അന്നാദ്യം കണ്ടതല്ലെ

ഇഷ്ടം ഞാൻ ചൊല്ലിയില്ലേ

എന്നിട്ടും എന്തിനാണിന്നു പരിഭവം

വെള്ളിമണി കൊലുസണിഞ്ഞു

വെണ്ണിലവിൻ ചേലുമായ്

നീയെന്റെ ചാരെയായ് വന്നൊരു നേരം

അന്നാദ്യം കണ്ടതല്ലെ

ഇഷ്ടം ഞാൻ ചൊല്ലിയില്ലേ

എന്നിട്ടും എന്തിനാണിന്നു പരിഭവം

ഈ വാക്കുകൾ നീയോർക്കുമോ..

ഈ സ്നേഹമിന്ന് സുഖമാകുമോ

ഈ സങ്കടം ഒന്നു തീർക്കുവാൻ

നീ പോരുമോ എന്റെ തോഴിയായ്

നിനക്കായി മാത്രമാണെൻ ഖൽബകം

നിനക്കായി മാത്രമാണീ ജീവിതം

ചെമ്പക ചേലുമായ് എന്റെ മുന്നില്

വന്നു നിൽക്കും സുന്ദരീ എന്റെതല്ലേ നീ

പോരുമോ പോരുമോ എന്റെ കൂടെ നീ

സ്നേഹമായ് തീരുമോ എന്റെ ചാരെ നീ