For New Updations
Don't Forget to Follow
എത്ര നാളു കാത്തിരുന്നു
ഒന്ന് കാണുവാൻ
എത്രെ നാളു ഞാനിരുന്നു
ഒന്ന് മിണ്ടുവാൻ
എത്ര നാളു കാത്തിരുന്നു
ഒന്ന് കാണുവാൻ
എത്രെ നാളു ഞാനിരുന്നു
ഒന്ന് മിണ്ടുവാൻ
എന്റെ മണവാട്ടി
പെണ്ണാണു നീ
എന്റെ മണവാട്ടി
പെണ്ണാണു നീ
എന്റെ വേഴാമ്പൽ
കിളിയാണ് നീ ..
എന്റെ പൊന്നാമ്പൽ
പൂവാണ് നീ ..
എത്ര നാളു കാത്തിരുന്നു
ഒന്ന് കാണുവാൻ
എത്രെ നാളു ഞാനിരുന്നു
ഒന്ന് മിണ്ടുവാൻ
For New Updations
Don't Forget to Follow
Kuttippala
ഇഷ്ട്ടമോതീടുവാൻ പെണ്ണെ
മടിയെന്തിനാ
ഖൽബ് തന്നീടുവാൻ
നാണം ഇനിയെന്തിനാ
മഹ്റായി ഞാൻ വന്നിടാം
നീ എന്റേതാവുമോ
സ്നേഹക്കടലായി നീ
എന്റെ മാത്രമാവുമോ
നാണം നീ മാറ്റീടുമോ ..
എന്റെ പെണ്ണായി നീ
വന്നീടുമോ ..
എന്റെ സ്നേഹത്തിന്
പൂങ്കാവിലായ് ..
മധുവൂറും പൂവാവുമോ
എത്ര നാളു കാത്തിരുന്നു
ഒന്ന് കാണുവാൻ
എത്രെ നാളു ഞാനിരുന്നു
ഒന്ന് മിണ്ടുവാൻ
For New Updations
Don't Forget to Follow
Kuttippala
മുല്ലപ്പൂവായിരം ചൂടി
നീ പോരണം
എന്റെ ഇണയായി നീ
എന്നും ചേർന്നീടണം
ലെൻകും പൊന്നായി നീ
എന്നും നിന്നീടണം
കൊഞ്ചും കുയിലായി നീ
എന്നും പാടീടണം
എന്നും എന്‍ നിഴലാവണം
എന്റെ കരളായി നീ മാറണം
എന്റെ മുഹബത്തിൻ തേനാവണം
എന്റെ ജീവനായി നീ മാറണം
എത്ര നാളു കാത്തിരുന്നു
ഒന്ന് കാണുവാൻ
എത്രെ നാളു ഞാനിരുന്നു
ഒന്ന് മിണ്ടുവാൻ
എത്ര നാളു കാത്തിരുന്നു
ഒന്ന് കാണുവാൻ
എത്രെ നാളു ഞാനിരുന്നു
ഒന്ന് മിണ്ടുവാൻ
എന്റെ മണവാട്ടി പെണ്ണാണു നീ
എന്റെ മണവാട്ടി പെണ്ണാണു നീ
എന്റെ വേഴാമ്പൽ കിളിയാണ് നീ ..
എന്റെ പൊന്നാമ്പൽ പൂവാണ് നീ ..
എത്ര നാളു കാത്തിരുന്നു
ഒന്ന് കാണുവാൻ
എത്രെ നാളു ഞാനിരുന്നു
ഒന്ന് മിണ്ടുവാൻ
ThanKs For Your
Great Support
Noushad Kuttippala