menu-iconlogo
logo

Kallipenne (Short -Remix)

logo
Lyrics
തങ്കകിനാക്കൾ തൻ സാഫല്യമാ

നീയെന്റെ ഹൃദയത്തിൽ പൊൻതാരമായ്

മധുരിക്കും സുന്ദര ഗാനങ്ങളിൽ

മലരേ നിൻ അഴകോലും സംഗീതമായ്

മേരിയെ ദിൽമേ തു ധട്ക്കൻ ബി തൂഹേ..

അബ് മേരി സാസോൻ കി ആവാ..സ് തുഹേ..

ആജാ സജ്‌നി അപ്നേ ഗലെ

യേ പ്യാർ മേ ഹം തോ ജലേ

കളളിപ്പെണ്ണേ ചെല്ലക്കുയിലെ

മുല്ലപ്പൂവിൻ ചേലുള്ളോളേ

പ്യാരേ മേരെ ദിൽകി റാണി

പ്യാസ് ലഗേ തോ തൂഹേ പാനി