നിറമിഴികളാൽ വിട പറയവെ
കരളകമോതിയതെന്താണ്..
ഇണക്കിളികളായ് പറന്നുയരുവാൻ
തിരികെ നീ അണയുവതെന്നാണ്..
കരളേ എന്റെ കണി മലരേ..
നിഴലായ് നീയുമകലരുതേ..
ഇനി ഈ ജീവിതം...
കരയാൻ മാത്രമോ..
വിധി വീണ്ടും മൗനമോ..
നിറ മിഴികളാൽ വിട പറയവെ
കരളകമോതിയതെന്താണ്..
ഇണക്കിളികളായ് പറന്നുയരുവാൻ
തിരികെ നീ അണയുവതെന്നാണ്..