menu-iconlogo
logo

Penne Penne Nee MalaghaYo.. HD

logo
Lyrics

For New Updations

Don't Forget to Follow

പെണ്ണെ പെണ്ണെ

നീ മാലാഖയോ

പതിനാലാം രാവിലെ

ചന്ദ്രികയാണോ

പെണ്ണെ പെണ്ണെ നീ

മാലാഖയോ

പതിനാലാം രാവിലെ

ചന്ദ്രികയാണോ

എൻ സ്വപ്ന കൂട്ടിലെ

മോഹക്കുരുവീ

എൻ സ്വപ്ന കൂട്ടിലെ

മോഹക്കുരുവീ

ആരു നീ ..ആരു നീ ..

സ്വപ്ന സുന്ദരീ

ആരു നീ ..ആരു നീ ..

സ്വപ്ന സുന്ദരീ

പെണ്ണെ പെണ്ണെ നീ

മാലാഖയോ

പതിനാലാം രാവിലെ

ചന്ദ്രികയാണോ

For New Updations

Don't Forget to Follow

കല്യാണ പന്തലിൽ

വന്നൂ ഞാൻ

ഒരുപാട് പെൺകൊടികൾക്കിടയിൽ നീ

കല്യാണ പന്തലിൽ

വന്നൂ ഞാൻ

ഒരുപാട് പെൺകൊടികൾക്കിടയിൽ നീ

ഞാൻ കണ്ട സ്വപ്നത്തിലെ

മുംതാസാണോ നീ

ഞാൻ കണ്ട സ്വപ്നത്തിലെ

മുംതാസാണോ നീ

നീലഗിരിയിലെ

നീലക്കുറിഞ്ഞിയോ

നീലഗിരിയിലെ

നീലക്കുറിഞ്ഞിയോ

പെണ്ണെ പെണ്ണെ നീ

മാലാഖയോ

പതിനാലാം രാവിലെ

ചന്ദ്രികയാണോ

For New Updations

Don't Forget to Follow

എല്ലാരും പറയുന്നൂ

എനിക്കല്ല നീയെന്ന്

നീയെന്റേതാണെന്ന്

മനസ്സ് മൊഴിയുന്നു

എല്ലാരും പറയുന്നൂ

എനിക്കല്ല നീയെന്ന്

നീയെന്റേതാണെന്ന്

മനസ്സ് മൊഴിയുന്നു

ഉറപ്പിച്ചു ഞാനെൻറെ

സ്വന്തമെന്ന് പുന്നാരേ

ഉറപ്പിച്ചു ഞാനെൻറെ

സ്വന്തമെന്ന് പുന്നാരേ

അകലല്ലേ... അകലല്ലേ

എൻറെ പുന്നാരേ

അകലല്ലേ... അകലല്ലേ

എൻറെ പുന്നാരേ

പെണ്ണെ പെണ്ണെ നീ

മാലാഖയോ

പതിനാലാം രാവിലെ

ചന്ദ്രികയാണോ

പെണ്ണെ പെണ്ണെ നീ

മാലാഖയോ

പതിനാലാം രാവിലെ

ചന്ദ്രികയാണോ

എൻ സ്വപ്ന കൂട്ടിലെ

മോഹക്കുരുവീ

എൻ സ്വപ്ന കൂട്ടിലെ

മോഹക്കുരുവീ

ആരു നീ ..ആരു നീ ..

സ്വപ്ന സുന്ദരീ

ആരു നീ ..ആരു നീ ..

സ്വപ്ന സുന്ദരീ

പെണ്ണെ പെണ്ണെ നീ

മാലാഖയോ

പതിനാലാം രാവിലെ

ചന്ദ്രികയാണോ

For New Updations

Don't Forget to Follow

Than All..

Penne Penne Nee MalaghaYo.. HD by Shafi Kollam - Lyrics & Covers