menu-iconlogo
logo

Kaathirippo kanmani

logo
Letras
കാത്തിരിപ്പൂ കൺമണീ.....

കാത്തിരിപ്പൂ കൺമണീ.....

ഉറങ്ങാത്ത മനമോടേ.......

നിറമാർന്ന നിനവോടേ.....

മോഹാർദ്രമീ....മൺ തോണിയിൽ..

കാത്തിരിപ്പൂ... മൂകമായ്....

കാത്തിരിപ്പൂ... മൂകമായ്....

അടങ്ങാത്ത കടൽപ്പോലേ...

ശരത്ക്കാല മുകിൽ പോലെ...

ഏകാന്തമീ.... പൂഞ്ചിപ്പിയിൽ....

കാത്തിരിപ്പൂ കൺമണീ.....

പാടീ മനംനൊന്ത് പാടീ....

പാഴ്ക്കൂട്ടിലേതോ പകൽ കോകിലം.

കാറ്റിൻ... വിരൽതുമ്പ് ചാർത്തി..

അതിൻ നെഞ്ചിലേതോ.. രഴൽ ചന്ദനം..

ഒരു കൈത്തിരിനാളവുമായ്...

ഒരു സ്വാന്തന ഗാനവുമായ്....

വെണ്ണിലാ ശലഭമേ... പോകുമോ.. നീ....

കാത്തിരിപ്പൂ... മൂകമായ്....

കാത്തിരിപ്പൂ കൺമണീ.......