അനുരാഗിണി ഇതാ എൻ
കരളിൽ വിരിഞ്ഞ പൂക്കൾ
അനുരാഗിണി ഇതാ എൻ
കരളിൽ വിരിഞ്ഞ പൂക്കൾ
ഒരു രാഗ മാലയായി ഇതു നിന്റെ ജീവനിൽ
അണിയൂ അണിയൂ അഭിലാഷ പൂർനിമേ
അനുരാഗിണി ഇതാ എൻ
കരളിൽ വിരിഞ്ഞ പൂക്കൾ
കായലിൻ പ്രഭാത ഗീതങ്ങൾ
കേള്ക്കുമീ തുഷാര മേഖങ്ങൾ
കായലിൻ പ്രഭാത ഗീതങ്ങൾ
കേള്ക്കുമീ തുഷാര മേഖങ്ങൾ
നിരമേകും ഒരു വേദിയിൽ
കുളിരോലും ശുഭ വേളയിൽ
പ്രിയതെ........
മമ മോഹം നീയറിഞ്ഞു
മമ മോഹം നീയറിഞ്ഞു
അനുരാഗിണി ഇതാ എൻ
കരളിൽ വിരിഞ്ഞ പൂക്കൾ
മൈനകൾ പദങ്ങൾ പാടുന്നു
കൈതകൾ വിലാസമാടുന്നു
മൈനകൾ പദങ്ങൾ പാടുന്നു
കൈതകൾ വിലാസമാടുന്നു
കനവെല്ലാം കതിരാകുവാൻ
എന്നും എന്റെ തുണയാകുവാൻ
വരദേ..........................
അനുവാദം നീ തരില്ലേ
അനുവാദം നീ തരില്ലേ
അനുരാഗിണി ഇതാ എൻ
കരളിൽ വിരിഞ്ഞ പൂക്കൾ
ഒരു രാഗ മാലയായി ഇതു നിന്റെ ജീവനിൽ
അണിയൂ അണിയൂ അഭിലാഷ പൂർനിമേ
അനുരാഗിണി ഇതാ എൻ
കരളിൽ വിരിഞ്ഞ പൂക്കൾ