menu-iconlogo
huatong
huatong
avatar

Nadodi Poonthinkal (Short Ver.)

M. G. Sreekumar/Sujatha Mohanhuatong
mpegcoffey64huatong
Letras
Grabaciones
നാടോടി പൂന്തിങ്കൾ

️ഉസ്താദ് ️

️ നാടോടിപ്പൂന്തിങ്കൾ മുടിയിൽച്ചൂടി

നവരാത്രിപ്പുള്ളോർക്കുടമുള്ളിൽ മീട്ടി

️ കണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും

പുളിയിലക്കരകസവുമുണ്ടുടുത്തും

പുഴയിന്നൊരു നാടൻ പെണ്ണായോ......

️ കണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും

പുളിയിലക്കരകസവുമുണ്ടുടുത്തും

പുഴയിന്നൊരു നാടൻ പെണ്ണായോ......

️ കണ്ണാടിച്ചില്ലല തോൽക്കും

ഇളനീരിൻ തീരാമധുരം..

️ എള്ളോളം നുള്ളിയെടുത്തോട്ടേ.....

️ ഞാൻ മാറോളം മുങ്ങിനിവർന്നോട്ടേ....

️ നാടോടിപ്പൂന്തിങ്കൾ മുടിയിൽച്ചൂടി...

️ നവരാത്രിപ്പുള്ളോർക്കുടമുള്ളിൽ

മീട്ടി

Más De M. G. Sreekumar/Sujatha Mohan

Ver todologo

Te Podría Gustar

Nadodi Poonthinkal (Short Ver.) de M. G. Sreekumar/Sujatha Mohan - Letras y Covers