സ്മുല്‍ ദോസ്തി തരംഗം
മിനുങ്ങും മിന്നാമിനുങ്ങേ
മിന്നിമിന്നിത്തേടുന്നതാരെ
വരുമോ ചാരെ നിന്നച്ഛൻ
സ്മുല്‍ ദോസ്തി തരംഗം
മിനുങ്ങും മിന്നാമിനുങ്ങേ
മിന്നിമിന്നിത്തേടുന്നതാരെ
വരുമോ ചാരെ നിന്നച്ഛൻ
നിറുകിൽ തൊട്ടുതലോടി കഥകൾ പാടിയുറക്കാൻ
വരുമോ ചാരെ നിന്നച്ഛൻ
പുതുകനവാൽ മഷിയെഴുതി മിഴികളിലാദ്യം
ചിറകുകളിൽ കിലുകിലുങ്ങും തരിവളയേകി
കുഞ്ഞിച്ചുണ്ടിൽ പൊന്നും
തേനും തന്നു മാമൂട്ടി
പിച്ച പിച്ച വെക്കാൻ കൂടെ വന്നു കൈ നീട്ടി
മിനുങ്ങും മിന്നാമിനുങ്ങേ
മിന്നിമിന്നിത്തേടുന്നതാരെ
വരുമോ ചാരെ നിന്നച്ഛൻ
വരുമോ ചാരെ നിന്നച്ഛൻ...
സ്മുല്‍ ദോസ്തി തരംഗം