കണ്ടില്ലാ കണ്ടാൽ കഥയെന്തോ ഏതാണോ കൊതികൊണ്ടെൻ മാറോരം മൈനാ ചിലക്കുന്നു തൊട്ടില്ലാ തൊട്ടാൽ വിരൽ പൊള്ളിവിയർത്താലോ കുറുവാലികാറ്റേ നീ കുറുകിയുണർത്തീലേ അമ്പിളിമാമനുദിക്കണൊ രന്തിയിലാകാശം പോലെ എന്റെ കിനാവിനെയുമ്മയിൽ മൂടണ പഞ്ചാരപ്രാവേ കാതിൽ വന്നു ചൊല്ലുമോ കനവിൽ കണ്ടകാരിയം... ഒരു ചിരി കണ്ടാൽ കണി കണ്ടാൽ അതു മതി ഒരു വിളി കേട്ടാൽ മൊഴി കേട്ടാൽ അതു മതി അണിയാര പന്തലിനുള്ളിൽ അരിമാവിൻ കോലമിടാം തിരുതേവി കോവിലിനുള്ളിൽ തിറയാട്ടക്കുമ്മിയിടാം ഈ കുഞ്ഞാം കിളി കൂവുന്നതു കുയിലിനറിയുമോ... ഒരു ചിരി കണ്ടാൽ കണി കണ്ടാൽ അതു മതി ഒരു വിളി കേട്ടാൽ മൊഴി കേട്ടാൽ അതു മതി..
Oru Chiri Kandaal Short de Vijay Yesudas - Letras y Covers