menu-iconlogo
logo

Oru Chiri Kandaal short

logo
Letras
പാടി സേവ് ചെയ്തു കഴിഞ്ഞാൽ വരുന്ന

green ലൈക്ക് ബട്ടൻ അടിക്കാൻ മറക്കല്ലേ

കണ്ടില്ലാ കണ്ടാല്‍

കഥയെന്തോ ഏതാണോ

കൊതി കൊണ്ടെൻ മാറോരം

മൈനാ ചിലയ്ക്കുന്നു

തൊട്ടില്ലാ തൊട്ടാല്‍

വിരൽ പൊള്ളി വിയർത്താലോ

കുറുവാലി കാറ്റേ നീ

കുറുകീ ഉണർത്തീലേ

അമ്പിളിമാമനുദിക്കണരൊന്തിയില്‍

ആകാശം പോലെ

എന്‍റെ കിനാവിനെ ഉമ്മയിൽ മൂടണ

പഞ്ചാര പ്രാവേ

കാതിൽ വന്നു ചൊല്ലുമോ

കനവിൽ കണ്ട കാരിയം

ഒരു ചിരി കണ്ടാൽ കണി കണ്ടാൽ

അതു മതി

ഒരു വിളി കേട്ടാൽ മൊഴി കേട്ടാൽ

അതു മതി

അണിയാര പന്തലിനുള്ളിൽ

അരിമാവിൻ കോലമിടാൻ

തിരുതേവി കോവിലിനുള്ളിൽ

തിറയാട്ട കുമ്മിയിടാൻ

ഈ കുഞ്ഞാം‌കിളി കൂവുന്നത്

കുയിലിനറിയുമോ

ഒരു ചിരി കണ്ടാൽ കണി കണ്ടാൽ

അതു മതി

ഒരു വിളി കേട്ടാൽ മൊഴി കേട്ടാൽ

അതു മതി