menu-iconlogo
logo

ENTHATHISHAYAME DAIVATHIN SNEHAM-REJI.K.Y

logo
avatar
Vojlogo
🇷‌🇪‌🇯‌🇮‌🎀🇰‌🎀🇾‌logo
Canta en la App
Letras
മ്യൂസിക് അപ്‌ലോഡ് ചെയ്തത്

#റെജി. കെ . വൈ #

എന്തതിശയമേ ദൈവത്തിൻ സ്നേഹം

എത്ര മനോഹരമേ-

അതു ചിന്തയിലടങ്ങാ സിന്ധു സമാനമായ്‌

സന്തതം കാണുന്നു ഞാൻ

എന്തതിശയമേ ദൈവത്തിൻ സ്നേഹം

എത്ര മനോഹരമേ-

അതു ചിന്തയിലടങ്ങാ സിന്ധു സമാനമായ്‌

സന്തതം കാണുന്നു ഞാൻ

എന്തതിശയമേ ദൈവത്തിൻ സ്നേഹം

എത്ര മനോഹരമേ

മ്യൂസിക് അപ്‌ലോഡ് ചെയ്തത്

#റെജി. കെ . വൈ #

ദൈവമേ നിൻ മഹാ സ്നേഹമതിൻ വിധം

ആർക്കു ചിന്തിച്ചറിയാം-

എനി-യ്ക്കാവതില്ലേയതിൻ

ആഴമളന്നീടാൻഎത്ര ബഹുലമത്

ദൈവമേ നിൻ മഹാ സ്നേഹമതിൻ വിധം

ആർക്കു ചിന്തിച്ചറിയാം-

എനിയ്ക്കാവതില്ലേയതിൻ

ആഴമളന്നീടാൻഎത്ര ബഹുലമത്

എന്തതിശയമേ ദൈവത്തിൻ സ്നേഹം

എത്ര മനോഹരമേ

മ്യൂസിക് അപ്‌ലോഡ് ചെയ്തത്

#റെജി. കെ . വൈ #

ആയിരമായിരം നാവുകളാലതു

വർണ്ണിപ്പതിന്നെളുതോ-

പതിനായിരത്തിങ്കലൊരംശം ചൊല്ലീടുവാൻ

പാരിലസാദ്ധ്യമഹോ

ആയിരമായിരം നാവുകളാലതു

വർണ്ണിപ്പതിന്നെളുതോ-

പതിനായിരത്തിങ്കലൊരംശം ചൊല്ലീടുവാൻ

പാരിലസാദ്ധ്യമഹോ

എന്തതിശയമേ ദൈവത്തിൻ സ്നേഹം

എത്ര മനോഹരമേ

മ്യൂസിക് അപ്‌ലോഡ് ചെയ്തത്

#റെജി. കെ . വൈ #

മോദമെഴും തിരു മാർവ്വിലുല്ലാസമായ്‌

സന്തതം ചേർന്നിരുന്ന-

ഏക ജാതനാമേശുവെ പാതകർക്കായ്‌

തന്ന സ്നേഹമതിശയമേ

മോദമെഴും തിരു മാർവ്വിലുല്ലാസമായ്‌

സന്തതം ചേർന്നിരുന്ന-

ഏകജാതനാമേശുവെ പാതകർക്കായ്‌

തന്ന സ്നേഹമതിശയമേ

എന്തതിശയമേ ദൈവത്തിൻ സ്നേഹം

എത്ര മനോഹരമേ

മ്യൂസിക് അപ്‌ലോഡ് ചെയ്തത്

#റെജി. കെ . വൈ #

പാപത്താൽ നിന്നെ ഞാൻ

കോപിപ്പിച്ചുള്ളൊരു കാലത്തിലും ദയവായ്‌-

സ്നേഹ വാപിയേ നീയെന്നെ

സ്നേഹിച്ചതോർത്തെന്നിൽ

ആശ്ചര്യമേറിടുന്നു

പാപത്താൽ നിന്നെ ഞാൻ

കോപിപ്പിച്ചുള്ളൊരു കാലത്തിലും ദയവായ്‌-

സ്നേഹ വാപിയേ നീയെന്നെ

സ്നേഹിച്ചതോർത്തെന്നിൽ

ആശ്ചര്യമേറിടുന്നു

എന്തതിശയമേ ദൈവത്തിൻ സ്നേഹം

എത്ര മനോഹരമേ

മ്യൂസിക് അപ്‌ലോഡ് ചെയ്തത്

#റെജി. കെ . വൈ #

ജീവിതത്തിൽ പല വീഴ്ചകൾ വന്നിട്ടും

ഒട്ടും നിഷേധിക്കാതെ-

എന്നെകേവലം സ്നേഹിച്ചു പാലിച്ചീടും

തവസ്നേഹമതുല്യമഹോ

ജീവിതത്തിൽ പല വീഴ്ചകൾ വന്നിട്ടും

ഒട്ടും നിഷേധിക്കാതെ-

എന്നെകേവലം സ്നേഹിച്ചു പാലിച്ചീടും

തവസ്നേഹമതുല്യമഹോ

എന്തതിശയമേ ദൈവത്തിൻ സ്നേഹം

എത്ര മനോഹരമേ-

അതുചിന്തയിലടങ്ങാ സിന്ധു സമാനമായ്‌

സന്തതം കാണുന്നു ഞാൻ

എന്തതിശയമേ ദൈവത്തിൻ സ്നേഹം

എത്ര മനോഹരമേ-

അതുചിന്തയിലടങ്ങാ സിന്ധു സമാനമായ്‌

സന്തതം കാണുന്നു ഞാൻ

എന്തതിശയമേ ദൈവത്തിൻ സ്നേഹം

എത്ര മനോഹരമേ

മ്യൂസിക് അപ്‌ലോഡ് ചെയ്തത്

#റെജി. കെ . വൈ #

ENTHATHISHAYAME DAIVATHIN SNEHAM-REJI.K.Y de Voj - Letras y Covers