menu-iconlogo
logo

ONNU VILICHAL OODI ENTE-REJI.K.Y

logo
avatar
Vojlogo
REJI🎀VOJ🎀logo
Canta en la App
Letras
#മ്യൂസിക് ..................#

#അപ്‌ലോഡ് ചെയ്തത് :- റെജി.കെ.വൈ.#

ഒന്നു വിളിച്ചാൽ ഓടിയെൻറെ അരികിലെത്തും

ഒന്നു സ്തുതിച്ചാൽ അവൻ എൻറെ മനം തുറക്കും

ഒന്നു കരഞ്ഞാൽ ഓമനിച്ചെൻ മിഴി തുടയ്ക്കും

ഓ എത്ര നല്ല സ്നേഹമെൻറെ ഈശോ

ഓ എത്ര നല്ല സ്നേഹമെൻറെ ഈശോ

#മ്യൂസിക് ..................#

ഒന്നു വിളിച്ചാൽ ഓടിയെൻറെ അരികിലെത്തും

ഒന്നു സ്തുതിച്ചാൽ അവൻ എൻറെ മനം തുറക്കും

ഒന്നു കരഞ്ഞാൽ ഓമനിച്ചെൻ മിഴി തുടയ്ക്കും

ഓ എത്ര നല്ല സ്നേഹമെൻറെ ഈശോ

ഓ എത്ര നല്ല സ്നേഹമെൻറെ ഈശോ

#മ്യൂസിക് ..................#

#അപ്‌ലോഡ് ചെയ്തത് :- റെജി.കെ.വൈ.#

ഒന്നു തളർന്നാൽ അവൻ എൻറെ കരം പിടിക്കും

പിന്നെ കരുണാമയനായി താങ്ങി നടത്തും

#മ്യൂസിക് ..................#

ഒന്നു തളർന്നാൽ അവൻ എൻറെ കരം പിടിക്കും

പിന്നെ കരുണാമയനായി താങ്ങി നടത്തും

ശാന്തി പകരും എൻറെ മുറിവുണക്കും

എത്ര നല്ല സ്നേഹം എൻറെ ഈശോ

ഓ എത്ര നല്ല സ്നേഹം എൻറെ ഈശോ

ഒന്നു വിളിച്ചാൽ ഓടിയെൻറെ അരികിലെത്തും

ഒന്നു സ്തുതിച്ചാൽ അവൻ എൻറെ മനം തുറക്കും

ഒന്നു കരഞ്ഞാൽ ഓമനിച്ചെൻ മിഴി തുടയ്ക്കും

ഓ എത്ര നല്ല സ്നേഹമെൻറെ ഈശോ

ഓ എത്ര നല്ല സ്നേഹമെൻറെ ഈശോ

#മ്യൂസിക് ..................#

#അപ്‌ലോഡ് ചെയ്തത് :- റെജി.കെ.വൈ.#

തന്നെ അനുഗമിക്കാൻ അവൻ എന്നെ വിളിക്കും

തിരു വചനം പകർന്നെൻറെ വഴി തെളിക്കും

#മ്യൂസിക് ..................#

തന്നെ അനുഗമിക്കാൻ അവൻ എന്നെ വിളിക്കും

തിരു വചനം പകർന്നെൻറെ വഴി തെളിക്കും

ശക്തി പകരും എന്നെ അനുഗ്രഹിക്കും

എത്ര നല്ല സ്നേഹം എൻറെ ഈശോ

ഓ എത്ര നല്ല സ്നേഹം എൻറെ ഈശോ

ഒന്നു വിളിച്ചാൽ ഓടിയെൻറെ അരികിലെത്തും

ഒന്നു സ്തുതിച്ചാൽ അവൻ എൻറെ മനം തുറക്കും

ഒന്നു കരഞ്ഞാൽ ഓമനിച്ചെൻ മിഴി തുടയ്ക്കും

ഓ എത്ര നല്ല സ്നേഹമെൻറെ ഈശോ

ഓ എത്ര നല്ല സ്നേഹമെൻറെ ഈശോ

#മ്യൂസിക് ......................#

#അപ്‌ലോഡ് ചെയ്തത് :- റെജി.കെ.വൈ.#

ONNU VILICHAL OODI ENTE-REJI.K.Y de Voj - Letras y Covers