menu-iconlogo
logo

SWARGA RAJYA NIROOPANAM EN HRUDAYA-REJI.K.Y

logo
Letras
പാട്ട് : സ്വർഗ്ഗരാജ്യ നിരൂപണമെൻ

അപ്‌ലോഡ്‌ : റെജി .കെ . വൈ

സ്വർഗ്ഗരാജ്യ നിരൂപണമെൻ ഹ്യദയവാഞ്ഛയാം

ദൈവദൂതർ കൂട്ടത്തിൽ എൻ സ്നേഹിതരെ കാണാം...

അങ്ങു എന്നേക്കും വേർപിരിയാതെ

ക്രിസ്തുവിൻ കൂടെ പാർക്കും നമ്മളെല്ലാം...

അങ്ങു എന്നേക്കും വേർപിരിയാതെ

ക്രിസ്തുവിൻ കൂടെ പാർക്കും നമ്മളെല്ലാം...

പാട്ട് : സ്വർഗ്ഗരാജ്യ നിരൂപണമെൻ

അപ്‌ലോഡ്‌ : റെജി .കെ . വൈ

എൻ രക്ഷിതാവു രാജാവായ് ആ ദിക്കിൽ വാഴുന്നു

ഗീതം ഹാ! എത്ര ഇമ്പമായ് എപ്പോഴും കേൾക്കുന്നു;-

വിശുദ്ധരുടെ സംസർഗ്ഗം വാടാത്ത കിരീടം

ചൊല്ലിത്തീരാത്ത ആനന്ദം ഹാ! എത്ര വാഞ്ഛിതം;

ഈ സ്വർഗ്ഗരാജ്യമാകുമെൻ വാഗ്ദത്ത നാടതിൽ

എന്നാത്മാവെന്നും ഇരിപ്പാൻ കാംക്ഷിക്കുന്നു എന്നിൽ;-